താൾ:GaXXXIV3.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൂദാ ൨൮൫

<lg n="">സദൊംഘമൊറയും അവറ്റിൻ ചുറ്റുമുള്ള പട്ടണങ്ങളും അ
വൎക്ക ഒത്തവണ്ണം പുലയാടി അന്യജഡത്തിൻ പിന്നാലെ
നടന്നു പൊയതിനാൽ നിത്യാഗ്നി വിധിയെ സഹിച്ചു ദൃഷ്ടാ</lg><lg n="൮">ന്തമായിക്കിടക്കുന്നു എന്നും ഉള്ളവ തന്നെ-എങ്കിലുംസ
മപ്രകാരത്തിൽ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ
മലിനമാക്കുന്നു കൎത്തൃത്വത്തെ നിരസിക്കുന്നു തെജസ്സുക</lg><lg n="൯">ളെ ദുഷിച്ചു ചൊല്ലുന്നു- എന്നാൽ പ്രധാനദൂതനായ മിക
യെൽ കൂടെ പിശാചൊട് ഇടഞ്ഞു മൊശയുടെ ദെഹം ചൊല്ലി
വാദിക്കുമ്പൊൾ ദൂഷണവിധിയെ ഉച്ചരിപ്പാൻ തുനിയാ
തെ കൎത്താവ് നിന്നെ ശാസിക്ക എന്നു പറഞ്ഞതെ ഉള്ളു-</lg><lg n="൧൦"> ഇവരൊ തങ്ങൾ അറിയാത്തവയെല്ലാം ദുഷിച്ചു പറയുന്നു-
ബുദ്ധിയില്ലത്താ മൃഗങ്ങളെ പൊലെ എന്തെല്ലാം പ്രാകൃതമാ</lg><lg n="൧൧">യി ബൊധിക്കുന്നു എവറ്റിൻ കെട്ടുപൊകുന്നു- അവൎക്ക
ഹാ കഷ്ടം കായിൻ വഴിയിൽ നടന്നു കൂലിക്കായി ബില്യാ
മിൻ ഭ്രമത്തിൽ ലയിച്ചു കൊറഹിൻ കലഹവാക്കിനാൽ</lg><lg n="൧൨"> നശിച്ചുപൊയവരല്ലൊ- ഇവർ നിങ്ങളുടെ സ്നെഹസദ്യക
ളിൽ അഞ്ചാതെ കൂടി (യഥെഷ്ടം) നുകൎന്നു തങ്ങളെ ത
ന്നെ മെക്കുക കൊണ്ടു കടല്പാറകൾ ആകുന്നു- കാറ്റുകൾ അ
ടിച്ചു നീർ ചൊരിയാതെ കടക്കുന്ന മെഘങ്ങൾ- കായ്ക്കും കാ
ലം കഴിഞ്ഞ നിഷ്ഫലവൃക്ഷങ്ങൾ രണ്ടുരു ചത്തവയും വെ</lg><lg n="൧൩">രറ്റു പൊയവയും തന്നെ- തങ്ങളുടെ നാണക്കെടുകളെ
നുരെച്ചു തള്ളുന്ന കടലിലെ കൊടുന്തിരകൾ- അന്ധത
മസ്സു നിത്യതെക്കായി കാക്കപ്പെട്ടുള്ള ഭ്രമനക്ഷത്രങ്ങ</lg><lg n="൧൪">ൾ തന്നെ- ഇവരെ ഉദ്ദേശിച്ചു ആദാമിൽ നിന്നു എ
ഴാമനായ ഹാനൊൿ കൂടെ പ്രവചിച്ചിതു- ഇതാ കൎത്താ
വ് തന്റെ വിശുദ്ധ ലക്ഷങ്ങളൊടു കൂടെ വന്നതു-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/289&oldid=196299" എന്ന താളിൽനിന്ന് ശേഖരിച്ചത്