താൾ:GaXXXIV3.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൪ യൂദാ

യൂദാവിന്റെ ലെഖനം

പെത്രൻ (൨. പെ. ൨) മുന്നറിയിച്ച ഉപദെഷ്ടാക്കളുടെ വ്യാപാ
രത്താൽ സംഗതി വന്ന ഉപദെശപ്രബൊധനങ്ങൾ

<lg n="൧">യെശുക്രീസ്തന്റെ ദാസനും യാകൊബിന്റെ സഹൊദര
നുമായ യൂദാ- വിളിക്കപ്പെട്ടും പിതാവായ ദൈവത്തിൽ വി
ശുദ്ധീകരിക്കപ്പെട്ടും യെശുക്രിസ്തന്നായി സൂക്ഷിക്കപ്പെട്ടും</lg><lg n="൨"> ഇരിക്കുന്നവൎക്ക (എഴുതുന്നത്)- നിങ്ങൾ്ക്ക കനിവും സമാധാന
സ്നെഹങ്ങളും പെരുകി വരുവൂതാക</lg>

<lg n="൩">പ്രീയമുള്ളവരെ സാധാരണരക്ഷയെ കൊണ്ടു നിങ്ങ
ൾ്ക്കു എഴുതുവാൻ എല്ലാ പ്രയത്നവും ചെയ്തിരിക്കും കാലം വിശു
ദ്ധൎക്ക ഒരിക്കൽ ഭരമെല്പിക്കപ്പെട്ട വിശ്വാസത്തിന്നായി
പൊരാടെണ്ടതിന്നു പ്രബൊധിപ്പിച്ചെഴുതുവാൻ ഒർ ആ</lg><lg n="൪">വശ്യം തൊന്നി- എങ്ങിനെ എന്നാൽ നമ്മുടെ ദൈവത്തി
ൻ കരുണയെ കാമഭൊഗത്തിലെക്ക് മറിച്ചു വെച്ചു എക നാ
ഥനും നമ്മുടെ കൎത്താവുമായ യെശുക്രീസ്തനെ തള്ളിപ്പറ
യുന്ന അഭക്തർ ചിലരും നുഴഞ്ഞുവന്നു- അവർ പണ്ടെ
ഈ ന്യായവിധിയിലെക്ക മുൻ എഴുതപ്പെട്ടവർ തന്നെ-</lg><lg n="൫"> ഇത് എല്ലാം പണ്ട് അറിഞ്ഞവർ എങ്കിലും നിങ്ങളെ ഞാൻ
ഒപ്പിപ്പാൻ ഇഛ്ശിക്കുന്നിതു- കൎത്താവു മിസ്രയിൽ നിന്നു
സ്വജനത്തെ രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നെ</lg><lg n="൬">യും നശിപ്പിച്ചു എന്നും- തങ്ങളുടെ വാഴ്ചയെ കാത്തു കൊള്ളാ
തെ സ്വവാസത്തെ വിട്ടുപൊയ ദൂതരെ എന്നെക്കുമുള്ള
കെട്ടുകളാൽ അന്ധകാരത്തിങ്കീൖയിട്ടു മഹാദിവസത്തിൻ</lg><lg n="൭"> വിധിക്കായി സൂക്ഷിച്ചിരിക്കുന്നു എന്നും- അതുപൊലെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/288&oldid=196300" എന്ന താളിൽനിന്ന് ശേഖരിച്ചത്