താൾ:GaXXXIV3.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൦ വെളിപ്പാടു ൨. അ.

<lg n="">ആദ്യസ്നെഹത്തെ കൈവിട്ടു എന്നുള്ളതു നിന്റെ നെരെ</lg><lg n="൫"> എനിക്കുണ്ടു- ആകയാൽ നീ എന്തിങ്കൽ നിന്നു വീണി
രിക്കുന്നു എന്ന് ഒൎത്തുമനന്തിരിഞ്ഞു ആദ്യക്രീയകളെ ചെ
യ്തുകൊൾ്ക- അല്ലാഞ്ഞാൽ ഞാൻ വെഗത്തിൽ നിണക്കാ
യി വന്നു നിന്റെ നിലവിളക്കിനെ സ്വസ്ഥലത്തിൽ നിന്നു</lg><lg n="൬"> നീക്കും മാനസാന്തരപ്പെടാഞ്ഞാലത്രെ- എങ്കിലും ഞാനും
പകെക്കുന്ന നിക്കൊലാവ്യരുടെ ക്രീയകളെ നീ പകെക്കുന്ന</lg><lg n="൭">തു തന്നെ നിണക്കുണ്ടു- ആത്മാവ് സഭകളൊടു പറയുന്നത്
എന്തെന്നു ചെവിയുള്ളവർ കെൾ്ക്കുക- ജയിക്കുന്നവന്നു ഞാ
ൻ ദൈവത്തിൻ പരദീസയിൽ ഇരിക്കുന്ന ജീവവൃക്ഷത്തിൽ
നിന്നു ഭക്ഷിപ്പാൻ കൊടുക്കും.</lg>

<lg n="൮">സ്മുൎന്നയിലെസഭയുടെ ദൂതന എഴുതുക- ആദ്യനും അന്ത്യനും
ആയി മരിച്ചശെഷം ജീവിച്ചുകൊണ്ടവൻ പറയുന്നിതു-</lg><lg n="൯"> ഞാൻ നിന്റെ ക്രിയകളെയും കഷ്ടതയെയും ദാരിദ്യ
ത്തെയും (നീ ധനവാനാകുന്നു താനും) തങ്ങൾ യഹൂദർ എന്നു
ചൊല്ലിയും യഹൂദരല്ല സാത്താന്റെ പള്ളീയാകുന്നവരുടെ</lg><lg n="൧൦"> ദൂഷണത്തെയും അറിഞ്ഞിരിക്കുന്നു- നീ സഹിപ്പാനു
ള്ളവ ഒന്നും ഭയപ്പെടായ്ക- കണ്ടാലും നിങ്ങൾ പരീക്ഷിക്ക
പ്പെടുവാൻ പിശാച് നിങ്ങളിൽ ചിലരെ തടവിൽ ആക്കി
ക്കളയും പത്തുദിവസം കൊണ്ടു നിങ്ങൾ്ക്ക ഉപദ്രവം ഉണ്ടാകും-
മരണപൎയ്യന്തം വിശ്വസ്തനാക എന്നാൽ ഞാൻ ജീവകിരീ</lg><lg n="൧൧">ടത്തെ നിണക്ക തരും- ആത്മാവ് പറയുന്നത് എ
ന്തെന്നു ചെവിയുള്ളവൻ കെൾ്ക്കുക- ജയിക്കുന്നവനു രണ്ടാം മ
രണത്താൽ ചെതം വരികയില്ല-</lg>

<lg n="൧൨">പെൎഗ്ഗമിലെസഭയുടെ ദൂതനു എഴുതുക- മൂൎച്ചയുള്ള ഇരുമു</lg><lg n="൧൩">നവാളുള്ളവൻ പറയുന്നിതു- ഞാൻ നിന്റെ ക്രിയകളെയും</lg>


37

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/294&oldid=196293" എന്ന താളിൽനിന്ന് ശേഖരിച്ചത്