താൾ:GaXXXIV3.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ യൊഹനാൻ. ൨൮൧

<lg n="">൨. യൊഹനാൻ

ഒരുസഭയെ(൪)വിശ്വാസസ്നെഹങ്ങളിൽനിലനില്പാൻ
പ്രബൊധിപ്പിക്കുന്നതു–

</lg><lg n="൧">തെരിഞ്ഞെടുക്കപ്പെട്ട കൎത്ത്രിക്കുംഞാൻസത്യത്തിൽസ്നെ</lg><lg n="൨">ഹിക്കുന്നഅവളുടെമക്കൾ്ക്കും മൂപ്പൻ(എഴുതുന്നത്)—ഞാൻ
മാത്രമല്ലസത്യത്തെഅറിഞ്ഞവർഎല്ലാവരുംനമ്മിൽ വസി
ക്കുന്നതുംനമ്മൊടുഎന്നെക്കുംനില്പതുംആകുന്നസത്യത്തിൽ</lg><lg n="൩">നിമിത്തം(നിങ്ങളെ സ്നെഹിക്കുന്നു)—പിതാവായദൈവ
ത്തിൽനിന്നുംപിതാവിൻപുത്രനായയെശു ക്രീസ്തൻഎന്ന
കൎത്താവിൽനിന്നുംസത്യത്തിലുംസ്നെഹത്തിലുംനിങ്ങ</lg><lg n="൪">ളൊടുകരുണകനിവു സമാധാനവുംഉണ്ടാവൂ—നമുക്കു
പിതാവിൽനിന്നുകല്പനവന്നതുപൊലെനിന്റെമക്ക
ളിൽ ചിലർസത്യത്തിൽനടക്കുന്നതുഞാൻകണ്ടെത്തു</lg><lg n="൫">കയാൽഅത്യന്തംസന്തൊഷിച്ചു—ഇനി കൎത്ത്രീ നിണക്ക
പുതിയകല്പനഅല്ലആദിമുതൽനമുക്കുഉണ്ടായതത്രെ
ഞാൻഎഴുതിക്കൊണ്ടുനാം അന്യൊന്യംസ്നെഹിക്കാക</lg><lg n="൬">എന്നുനിന്നൊടുചൊദിക്കുന്നു—നാംഅവന്റെകല്പനക
ളിൻ പ്രകാരംനടക്കുകഎന്നത് സ്നെഹംതന്നെആകുന്നു–
ആയതിനാൽനടക്കെണംഎന്നത് നാം ആദിമുതൽകെട്ടപ്ര
കാരംകല്പനആകുന്നതു—ജഡത്തിൽവരുന്നവൻ</lg><lg n="൭">എന്നുയെശുക്രീസ്തനെസ്വീകരിക്കാത്തവഞ്ചകർപ
ലരും ലൊകത്തിൽപുക്കുവല്ലൊ–വഞ്ചകനുംഎതിൎക്രീ</lg><lg n="൮">സ്തനുംഇപ്രകാരമുള്ളവനത്രെ—നാംഅദ്ധ്വാനിച്ചു ഉ
ണ്ടാക്കിയതുകളയാതെപൂൎണ്ണകൂലിയെപ്രാപിക്കെണ്ടതി</lg>


36.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/285&oldid=196304" എന്ന താളിൽനിന്ന് ശേഖരിച്ചത്