താൾ:GaXXXIV3.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൨ ൩.യൊഹനാൻ

<lg n="൯">ന്നു നിങ്ങളെതന്നെനൊക്കുവിൻ—ക്രീസ്തന്റെഉപദെ
ശത്തിൽവസിക്കാതെലംഘിപ്പവന്നു ആൎക്കുംദൈവം
ഇല്ലക്രീസ്തന്റെഉപദെശത്തിൽവസിക്കുന്നവന്നുപിതാ</lg><lg n="൧൦">വുംപുത്രനുംഉണ്ടു— ഒരുത്തൻഈഉപദെശംധരിക്കാ
തെനിങ്ങളിലെക്ക് വരികിൽഅവനെവീട്ടിൽചെൎത്തുകൊ</lg><lg n="൧൧">ൾ്കയുംകുശലംപറകയുംഅരുതു–അവനൊടുകുശലം പറയു
ന്നവൻഅവന്റെദുഷ്ക്രിയകൾ്ക്കകൂട്ടാളിആകുന്നുസത്യം</lg><lg n="൧൨">—നിങ്ങൾ്ക്കഎഴുതുവാൻ പലവുംഉണ്ടായിട്ടുംകടലാസ്സും
മഷിയുംകൊണ്ടുചെയ്‌വാൻമനസ്സില്ലാഞ്ഞു—കാരണം
നമ്മുടെസന്തൊഷംപൂൎണ്ണമാകെണ്ടതിന്നുനിങ്ങളിൽവ</lg><lg n="൧൩">ന്നുമുഖാമുഖമായിചൊല്വാൻആശിക്കുന്നു— നിന്റെ
തെരിഞ്ഞെടുത്തസഹൊദരിയുടെമക്കൾനിന്നെവന്ദി
ക്കുന്നു—

൩. യൊഹനാൻ

ഗായനെസഹൊദര പ്രീതി നിമിത്തംപുകണ്ണു(൯)ദ്യൊത്ര
ഫാവിന്റെ കുറ്റവുംമറ്റുംചൊല്ലിഎഴുതുന്നതു

</lg><lg n="൧">മൂപ്പനായഞാൻസത്യത്തിൽസ്നെഹിക്കുന്നപ്രീയഗായന്നു</lg><lg n="൨">(എഴുതുന്നതു)— ഹെ പ്രീയനിന്റെദെഹിസുഖിക്കുമ്പൊ
ലെനീഎല്ലാംകൊണ്ടുംതഴെച്ചുംസുഖിച്ചുംവരെണംഎന്നു</lg><lg n="൩"> ഞാൻഅപെക്ഷിക്കുന്നു—സഹൊദരന്മാർവന്നുനീസത്യ
ത്തിൽനടക്കുന്നപ്രകാരം നിന്റെസത്യത്തിന്നുസാക്ഷ്യം</lg><lg n="൪">ചൊല്ലുകയാൽ ഞാൻഅത്യന്തംസന്തൊഷിച്ചു—എന്റെ
മക്കൾസത്യത്തിൽനടക്കുന്നുഎന്നുകെൾ്ക്കയിൽഅധികം</lg>


36.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/286&oldid=196302" എന്ന താളിൽനിന്ന് ശേഖരിച്ചത്