താൾ:GaXXXIV3.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൦ ൧ യൊഹനാൻ.൫.അ.

ഇഷ്ടപ്രകാരംവല്ലതുംയാചിച്ചാൽഅവൻനമ്മെകെൾ്ക്കുന്നു</lg><lg n="൧൫">എന്നത്രെ—എന്തുയാചിച്ചാലുംഅവൻനമ്മെകെൾ്ക്കുന്നുഎ
ന്നറികിൽനാംഅവനൊടുയാചിച്ചയാചനകൾ ലഭിച്ചുഎ</lg><lg n="൧൬">ന്നും‌അറിയുന്നു—ആരാനുംതന്റെസഹൊദരൻ‌മരണ
ത്തിലെക്കല്ലാത്തപാപം ചെയ്തുപിഴെക്കുന്നതുകണ്ടാൽ
യാചിക്കുംഅവനുജീവനെകൊടുക്കയുംആംമരണത്തിലെ
ക്കല്ലാത്തപാപം‌ചെയ്യുന്നവൎക്കതന്നെ–മരണത്തിന്നുള്ള
പാപംഉണ്ടു—അതിന്നായിചൊദിക്കെണം എന്നുഞാൻ</lg><lg n="൧൭">ചൊല്ലുന്നില്ല—എല്ലാഅനീതിയുംപാപമാകുന്നു–മരണത്തി</lg><lg n="൧൮">ന്നല്ലാത്തപാപവും ഉണ്ടു—ദൈവത്തിൽനിന്നുജനിച്ചവ
ൻ‌ആരുംപാപംചെയ്യാഎന്നുനാം‌അറിയുന്നു–അല്ലദൈ
വത്തിൽനിന്നുജനിച്ചവൻതന്നെത്താൻസൂക്ഷിക്കുന്നുദു</lg><lg n="൧൯">ഷ്ടൻ‌അവനെ തൊടുന്നതുംഇല്ല—നാംദൈവത്തിൽനി
ന്നുആകുന്നുഎന്നുംസൎവ്വലൊകവുംദുഷ്ടനിൽകിടക്കുന്നു</lg><lg n="൨൦">എന്നുംനാം അറിയുന്നു—ദെവപുത്രൻവന്നുനാംസത്യമു
ള്ളവനെഅറിവാനായിനമുക്കുവിവെകം തന്നുഎന്നുംഅ
റിയുന്നു—അതിനാൽനാംസത്യമുള്ളവനിൽഅവന്റെപു
ത്രനായയെശു ക്രീസ്തനിൽതന്നെആകുന്നു–ഇവൻസത്യ</lg><lg n="൨൧">ദൈവവുംനിത്യജീവനുംആകുന്നു—പൈതങ്ങളെ വിഗ്ര
ഹങ്ങളിൽനിന്നുനിങ്ങളെകാത്തുകൊൾ്‌വിൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/284&oldid=196305" എന്ന താളിൽനിന്ന് ശേഖരിച്ചത്