താൾ:GaXXXIV3.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧യൊഹനാൻ.൩.അ ൨൭൫

<lg n="">വന്റെക്രിയകൾദൊഷവുംസഹൊദരന്റെവനീതിയുംഉ</lg><lg n="൧൩">ള്ളവആകകൊണ്ടത്രെ–എന്റെസഹൊദരമ്മാരെലൊ</lg><lg n="൧൪">കംനിങ്ങളെപകെക്കയിൽആശ്ചൎയ്യപ്പെടരുതെ–നാം
മരണത്തെവിട്ടുജീവനിൽകടന്നിരിക്കുന്നുഎന്നുസഹൊ
ദരരെസ്നെഹിക്കുന്നതുകൊണ്ടത്രെനാംഅറിയുന്നു–സ
ഹൊദരനെസ്നെഹിക്കാത്തവൻമരണത്തിൽവസിക്കുന്നു</lg><lg n="൧൫">തൻസഹൊദരനെപകെക്കുന്നവൻഎല്ലാംകുലപാത
കനാകുന്നു–കുലപാതകൻആൎക്കുംനിത്യജീവൻഉള്ളിൽ
വസിച്ചിരിക്കുന്നതുംഇല്ലഎന്നുനിങ്ങൾഅറിയുന്നു–</lg><lg n="൧൬">ആയവൻനമുക്കുവെണ്ടിതന്റെപ്രാണനെവെച്ചുകളഞ്ഞ
തിനാൽഅത്രെനാംസ്നെഹത്തെഅറിഞ്ഞിരിക്കുന്നു–നാ
മുംസഹൊദരൎക്കവെണ്ടിപ്രാണങ്ങളെവെച്ചുകളയെണ്ട</lg><lg n="൧൭">താകുന്നു–ഈലൊകത്തെജീവനംഉള്ളവൻആരുംതൻ
സഹൊദരന്നുമുട്ടുള്ളപ്രകാരംകണ്ടുഅവനിൽനിന്നുത
ന്റെഉൾ്ക്കരളെഅടെച്ചുവെച്ചാലൊദെവസ്നെഹംഅവനി</lg><lg n="൧൮">ൽഎങ്ങിനെവസിക്കും–എൻപൈതങ്ങളെനാംവാക്കിനാ
ലുംനാവിനാലുംഅല്ലക്രിയയിലുംസത്യത്തിലുംസ്നെഹിക്കാ</lg><lg n="൧൯">ക–നാംസത്യത്തിൽനിന്നുആകുന്നുഎന്നുആയതിനാലുംഅ
റിയുന്നുനമ്മുടെഹൃദയങ്ങളെഅവമ്മുമ്പാകെതെറുമാറാക്കുക</lg><lg n="൨൦">യുംആം–കാരണംഹൃദയംതന്നെനമുക്കുകുറ്റംവിധിച്ചാൽന
മ്മുടെഹൃദയത്തെക്കാൾദൈവംവലിയവൻആകുന്നുഎല്ലാം</lg><lg n="൨൧">അറികയുംചെയ്യുന്നു–പ്രിയമുള്ളവരെനമ്മുടെഹൃദയംനമു
ക്കുകുറ്റംവിധിക്കാഞ്ഞാൽദൈവത്തൊടുനമുക്കുപ്രാഗ</lg><lg n="൨൨">ത്ഭ്യംഉണ്ടുപിന്നെഅവന്റെകല്പനകളെനാംസൂക്ഷിച്ചു
അവന്നുപ്രസാദമുള്ളവചെയ്കയാൽഎന്തുയാചിച്ചാലുംഅ</lg><lg n="൨൩">വനിൽനിന്നുലഭിക്കും–അവന്റെകല്പനയെഅവ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/279&oldid=196311" എന്ന താളിൽനിന്ന് ശേഖരിച്ചത്