താൾ:GaXXXIV3.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൬ ൧ യൊഹനാൻ ൪.അ.

<lg n="">ന്റെപുത്രനായയെശുക്രീസ്തന്റെനാമത്തിൽവിശ്വസിക്ക
യുംആയവൻനമുക്കുകല്പനതന്നപൊലെഅന്യൊന്യംസ്നെ</lg><lg n="൨൪">ഹിക്കയുംവെണംഎന്നത്രെ–അവന്റെകല്പനകളെസൂ
ക്ഷിക്കുന്നവൻഅവനിൽവസിക്കുന്നുഇവനുംഅവനിൽ(വ
സിക്കുന്നു)–അവൻനമ്മിൽവസിക്കുന്നുഎന്നത്അവൻനമു
ക്കുതന്നആത്മാവിനാലെഅറിയുന്നു–

൪.അദ്ധ്യായം

കള്ളആത്മാക്കളെവൎജ്ജിച്ചും(൭)ദെവസ്നെഹത്തെഅറിഞ്ഞും
(൧൩)താനുംസ്നെഹത്തിൽവൎദ്ധിച്ചുംവരെണം

</lg><lg n="൧">പ്രിയമുള്ളവരെഎല്ലാആത്മാവിന്നുംവിശ്വസിക്കാതെആ
ത്മാക്കൾദൈവത്തിൽനിന്നുള്ളവയൊഎന്നുശൊധനചെ
യ്‌വിൻ–കള്ളപ്രവാചകർപലരുംലൊകത്തിലെക്ക്പുറപ്പെ</lg><lg n="൨">ട്ടിട്ടുണ്ടല്ലൊ–ദെവാത്മാവെഇതിനാൽഅറിവിൻ–ജഡ
ത്തിൽവന്നവൻഎന്നുയെശുക്രീസ്തനെസ്വീകരിക്കുന്നആ
ത്മാവെല്ലാംദൈവത്തിൽനിന്നാകുന്നു–ജഡത്തിൽവന്നവ</lg><lg n="൩">ൻഎന്നുയെശുക്രീസ്തനെസ്വീകരിക്കാത്തആത്മാവെല്ലാം
ദൈവത്തിൽനിന്നുള്ളതല്ല–വരുന്നുഎന്നുനിങ്ങൾകെട്ടിരി
ക്കുന്നഎതിക്രീസ്തന്റെആത്മാവ്ഇത്‌തന്നെആയത്ഇ</lg><lg n="൪">പ്പൊൾകൂടെലൊകത്തിൽഇരിക്കുന്നു–പൈതങ്ങളെനിങ്ങൾ
ദൈവത്തിൽനിന്നുള്ളവരാകുന്നുഅവരെജയിച്ചുംഇരിക്കു
ന്നു–ലൊകത്തിൽഇരിക്കുന്നവനെക്കാൾനിങ്ങളിൽഉള്ളവ</lg><lg n="൫">ൻവലിയവനല്ലൊആകുന്നു–അവർലൊകത്തിൽനിന്ന്ആ
കയാൽലൊകത്തിൽനിന്നു(ഉള്ളതു)പറയുന്നുലൊകംഅവ</lg><lg n="൬">രെകെൾ്ക്കയുംചെയ്യുന്നു–നാംദൈവത്തിൽനിന്ന്ആകുന്നു
ദൈവത്തെഅറിയുന്നവൻനമ്മെകെൾ്ക്കുന്നുദൈവത്തിൽ
നിന്നല്ലാത്തവൻനമ്മെകെൾ്ക്കുന്നില്ല–സത്യത്തിന്റെആ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/280&oldid=196310" എന്ന താളിൽനിന്ന് ശേഖരിച്ചത്