താൾ:GaXXXIV3.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൪ ൧യൊഹനാൻ.൩.അ.

<lg n="൨">പ്രിയമുള്ളവരെനാംഇപ്പൊൾദെവമക്കൾആകുന്നു–ഇന്ന
ത്ആകുംഎന്നുഇതുവരെപ്രസിദ്ധമായതുംഇല്ലപ്രസിദ്ധ
മായാലൊനാംഅവനെഉള്ളവണ്ണംകാണ്മതിനാൽഅവ</lg><lg n="൩">നൊടുസദൃശമ്മാരാകുംഎന്നുഅറിയുന്നു–അവനിൽഈ
പ്രത്യാശഉള്ളവനെല്ലാംആയവൻനിൎമ്മലൻആകുമ്പൊലെ</lg><lg n="൪">തന്നെയുംനിൎമ്മലീകരിക്കുന്നു–പാപംചെയ്യുന്നവൻഎല്ലാം</lg><lg n="൫">അധൎമ്മത്തെയുംചെയ്യുന്നു–പാപംഅധൎമ്മംതന്നെ–നമ്മുടെ
പാപങ്ങളെഎടുത്തുകൊൾ്‌വാൻഅവൻപ്രത്യക്ഷമായിഎ</lg><lg n="൬">ന്നുംപാപംഅവനിൽഇല്ലഎന്നുംനിങ്ങൾഅറിയുന്നു–അ
വനിൽവസിക്കുന്നവൻഎല്ലാംപാപംചെയ്യുന്നില്ലപാപംചെ
യ്യുന്നവൻഎല്ലാംഅവനെകണ്ടതുംഇല്ലഅവനെഅറി</lg><lg n="൭">ഞ്ഞതുംഇല്ല–പൈതങ്ങളെആരുംനിങ്ങളെതെറ്റിക്ക
രുതു–നീതിയെചെയ്യുന്നവൻനീതിമാനാകു</lg><lg n="൮">മ്പൊലെനീതിമാനാകുന്നു–പാപത്തെചെയ്യുന്നവൻപിശാ
ചിൽനിന്നാകുന്നുആദിമുതൽഅല്ലൊപിശാചുപാപംചെ
യ്യുന്നു–പിശാചിന്റെക്രിയകളെഅഴിപ്പാനായിതന്നെദെ</lg><lg n="൯">വപുത്രൻപ്രത്യക്ഷനായി–ദൈവത്തിൽനിന്നുജനിച്ച
വൻഎല്ലാംഅവന്റെവിത്തുഉള്ളിൽവസിക്കയാൽപാപം
ചെയ്യാതിരിക്കുന്നു–ദൈവത്തിൽനിന്നുജനിച്ചതാൽപാ</lg><lg n="൧൦">പംചെയ്‌വാൻകഴികയുംഇല്ല–ദെവമക്കളുംപിശാച്‌മക്കളും</lg><lg n="൧൧">ഇതിൽതന്നെവെളിവാകുന്നു–നീതിയെചെയ്യാത്തവൻ
എവനുംതന്റെസഹൊദരനെസ്നെഹിക്കാത്തവനുംദൈ
വത്തിൽനിന്നുള്ളവനല്ല–നിങ്ങൾആദിമുതൽകെട്ടദൂതുനാം</lg><lg n="൧൨">അന്യൊന്യംസ്നെഹിക്കെണംഎന്നല്ലൊആകുന്നു–കായിൻ
ദുഷ്ടനിൽനിന്നുള്ളവനായിതൻസഹൊദരനെകൊന്നതു
പൊലെഅല്ല–അവനെകൊന്നതുഎന്തുനിമിത്തം–അ</lg>


35

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/278&oldid=196312" എന്ന താളിൽനിന്ന് ശേഖരിച്ചത്