താൾ:GaXXXIV3.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ യൊഹനാൻ.൩.അ. ൨൭൩

<lg n="൨൩">തള്ളിപ്പറയുന്നഎതിക്രീസ്തനാകുന്നു–പുത്രനെതള്ളുന്നവ
ന്നുപിതാവുംഇല്ലപുത്രനെസ്വീകരിക്കുന്നവന്നുപിതാവുംഉണ്ടു</lg><lg n="൨൪">–നിങ്ങളൊആദിമുതൽകെട്ടതുനിങ്ങളിൽവസിക്കുക–ആദി
മുതൽകെട്ടതുനിങ്ങളിൽവസിച്ചാൽനിങ്ങളുംപുത്രനിലുംപി</lg><lg n="൨൫">താവിലുംവസിക്കും–നിത്യജീവൻഎന്നുള്ളതുഅവൻനമുക്കു</lg><lg n="൨൬">പറഞ്ഞുതന്നവാഗ്ദത്തംആകുന്നു–നിങ്ങളെതെറ്റിക്കു</lg><lg n="൨൭">ന്നവരെകുറിച്ചുഞാൻഇവനിങ്ങൾ്ക്കഎഴുതി–പിന്നെഅ
വനിൽനിന്നുപ്രാപിച്ചഅഭിഷെകംനിങ്ങളിൽതന്നെവ
സിക്കുന്നുആരുംനിങ്ങളെഉപദെശിപ്പാൻഒർആവശ്യവും
ഇല്ല–ആഅഭിഷെകംതന്നെനിങ്ങളെസകലത്തെയുംകു
റിച്ചുപദെശിക്കയുംകളവല്ലസത്യംആകയുംചെയ്യുംപ്രകാ
രമത്രെ(ആവു)–അതുനിങ്ങളെഉപദെശിച്ചതുപൊലെ</lg><lg n="൨൮">നിങ്ങൾഅവനിൽവസിക്കും–ഇനിയുംപൈതങ്ങളെഅ
വനിൽവസിപ്പിൻ–അവൻപ്രത്യക്ഷനാകുമ്പൊൾനാം
അവമ്മുമ്പാകെനാണിച്ചുപൊകാതെഅവന്റെവരവിൽ
പ്രാഗത്ഭ്യംപൂണ്ടിരിപ്പാൻതന്നെ–

൩.അദ്ധ്യായം

ദൈവമക്കളായവർ(൪)നീതിയെപിന്തുടൎന്നും(൧൧)പിശാ
ചിമ്മക്കളാൽദ്വെഷിക്കപ്പെട്ടിട്ടുംസ്നെഹിച്ചുംപൊന്നു
(൧൯)പ്രാഗത്ഭ്യംലഭിക്കുന്നവർ

</lg><lg n="൨൯">അവൻനീതിമാൻഎന്നുതിരിയുന്നുഎങ്കിൽനീതിയെ
ചെയ്യുന്നവൻഒക്കയുംഅവനിൽനിന്നുജനിച്ചിരിക്കുന്നു</lg><lg n="൩,൧">എന്നുഅറിവിൻ–നാംദെവമക്കൾഎന്നുവിളിക്കപ്പെ
ടെണ്ടതിന്നുപിതാവ്നമുക്കുഎത്രവലിയസ്നെഹത്തെന
ല്കിഎന്നുകാണ്മിൻ–ആയതുകൊണ്ടുലൊകംനമ്മെഅറി
യുന്നില്ല–അത്അവനെയുംഅറിയാതെഇരുന്നുവല്ലൊ</lg>


35.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/277&oldid=196313" എന്ന താളിൽനിന്ന് ശേഖരിച്ചത്