താൾ:GaXXXIV3.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൧ ൧യൊഹന്നാൻ൨.അ.

<lg n="">നെജയിച്ചിരിക്കയാൽനിങ്ങൾ്ക്കഎഴുതുന്നു–കുഞ്ഞങ്ങ
ളെനിങ്ങൾപിതാവെഅറിഞ്ഞിരിക്കയാൽഞാൻനിങ്ങ</lg><lg n="൧൪">ൾ്ക്കഎഴുതി–പിതാക്കളെആദിമുതൽഉള്ളവനെനിങ്ങൾ
അറിഞ്ഞിരിക്കയാൽഞാൻനിങ്ങൾ്ക്കഎഴുതി–ബാല്യക്കാ
രെദെവവചനംനിങ്ങളിൽവസിക്കയാലുംനിങ്ങൾഊക്കരാ</lg><lg n="൧൫">യിദുഷ്ടനെജയിച്ചിരിക്കയാലുംനിങ്ങൾ്ക്കഎഴുതി–ലൊക
ത്തെയുംലൊകത്തിലുള്ളവറ്റെയുംസ്നെഹിക്കൊല്ലാഒരു
വൻലൊകത്തെസ്നെഹിച്ചാൽഅവനിൽപിതാവിൻസ്നെ</lg><lg n="൧൬">ഹംഇല്ല–ജഡമൊഹംകൺമൊഹംകൺ‌മൊഹംസംസാരത്തിൻവമ്പു
ഇങ്ങിനെലൊകത്തിൽഉള്ളത്എല്ലാംപിതാവിൽനിന്നല്ല</lg><lg n="൧൭">ലൊകത്തിൽനിന്നുആകുന്നു–ലൊകവുംഅതിൻമൊഹ
വുംകഴിഞ്ഞുപൊകുന്നുദെവെഷ്ടത്തെചെയ്യുന്നവനൊഎ</lg><lg n="൧൮">ന്നെക്കുംവസിക്കുന്നു–കുഞ്ഞങ്ങളെഒടുക്കത്തെനാഴിക
ആകുന്നു–എതിക്രീസ്തൻവരുംഎന്നുനിങ്ങൾകെട്ടപ്രകാ
രംഇപ്പൊൾകൂടെഅനെകംഎതിക്രീസ്തമ്മാർഉളവായതി
നാൽഒടുക്കത്തെനാഴികആകുന്നുഎന്നുനാംഅറിയുന്നു</lg><lg n="൧൯">–അവർനമ്മിൽനിന്നുപുറപ്പെട്ടീട്ടുംനമ്മിലുള്ളവരായില്ല–
നമ്മിലുള്ളവരായിഎങ്കിൽനമ്മൊടുകൂടെവസിക്കുമായിരു
ന്നുവല്ലൊ–എല്ലാവരുംനമ്മിൽനിന്നുള്ളവരല്ലഎന്നുഇവരാ</lg><lg n="൨൦">ൽപ്രസിദ്ധമാകെണ്ടിവന്നുപൊൽ–നിങ്ങളൊവിശു
ദ്ധനിൽനിന്നുഅഭിഷെകമുള്ളവരായിസകലവുംഅറി</lg><lg n="൨൧">യുന്നു–നിങ്ങൾസത്യത്തെഅറിയാത്തവർഎന്നുവെച്ചല്ല
നിങ്ങൾഅതിനെഅറികയാലുംസത്യത്തിൽനിന്നുഒരു
കളവുംഉണ്ടാകായ്കയാലുംഞാൻനിങ്ങൾ്ക്കഎഴുതിയത്–</lg><lg n="൨൨">യെശുതന്നെക്രീസ്തനല്ലഎന്നുതള്ളുന്നവനല്ലാതെകള്ള
ൻആരാകുന്നു–ഇവൻതന്നെപിതാവെയുംപുത്രനെയും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/276&oldid=196315" എന്ന താളിൽനിന്ന് ശേഖരിച്ചത്