താൾ:GaXXXIV3.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧യൊഹന്നാൻ൨.അ. ൨൭൧

ങ്ങൾഅവരവൎക്കുതക്കഉപദെശം

<lg n="൩">നാംഅവനെഅറിഞ്ഞുഎന്നത്അവന്റെകല്പനക</lg><lg n="൪">ളെസൂക്ഷിച്ചാലെതിരിയുന്നു–അവനെഅറിഞ്ഞുഎന്നുചൊ
ല്ലിയുംകല്പനകളെസൂക്ഷിക്കാത്തവൻകള്ളനാകുന്നുഅവ</lg><lg n="൫">നിൽസത്യവുംഇല്ല–അവന്റെവചനംസൂക്ഷിക്കുന്നവനിൽ
എല്ലാംദൈവസ്നെഹംഉള്ളവണ്ണംതികഞ്ഞിരിക്കുന്നു–നാം
അവനിൽഇരിക്കുന്നുഎന്നുഇതിനാലെഅറിയുന്നു–</lg><lg n="൬">അവനിൽവസിക്കുന്നുഎന്നുചൊല്ലുന്നവൻആയവൻന</lg><lg n="൭">ടന്നപ്രകാരംതാനുംനടക്കെണ്ടിയതു–പ്രിയമുള്ളവരെ
പുതിയകല്പനഅല്ലഞാൻനിങ്ങൾ്ക്കഎഴുതുന്നത്–ആദി</lg><lg n="൮">മുതൽനിങ്ങൾ്ക്കുള്ളപഴയകല്പനഅത്രെ–പഴയകല്പന
യൊനിങ്ങൾആദിമുതൽകെട്ടവചനംതന്നെ–പിന്നെ
യുംഞാൻപുതിയകല്പനയെനിങ്ങൾ്ക്കഎഴുതുന്നു–എ
ന്നത്അവനിലുംനിങ്ങളിലുംസത്യംതന്നെ–ഇരിട്ടെല്ലൊ
കഴിഞ്ഞുപൊകുന്നുസത്യ‌വെളിച്ചംഇതാപ്രകാശിക്കുന്നു</lg><lg n="൯">–വെളിച്ചത്തിൽ‌ഇരിക്കുന്നുഎന്നുചൊല്ലീട്ടുംതൻസഹൊ
ദരനെപകെക്കുന്നവൻഇന്നെവരെഇരിട്ടിൽആകുന്നു–</lg><lg n="൧൦">തൻസഹൊദരനെസ്നെഹിക്കുന്നവൻവെളിച്ചത്തിൽവസി</lg><lg n="൧൧">ക്കുന്നുഅവനിൽഇടൎച്ചയുംഇല്ല–സഹൊദരനെപകെക്കു
ന്നവൻഇരിട്ടിൽആകുന്നുഇരിട്ടിൽനടക്കുന്നുഇരിട്ട്അ
വന്റെകണ്ണുകളെകുരുടാക്കുകയാൽഎവിടെക്കുചെല്ലു
ന്നുഎന്നുഅറിയുന്നതുംഇല്ല–

</lg><lg n="൧൨">പൈതങ്ങളെനിങ്ങൾ്ക്കഅവന്റെനാമംനിമിത്തംപാപ
ങ്ങൾമൊചിച്ചിരിക്കയാൽഞാൻനിങ്ങൾ്ക്കഎഴുതുന്നു–</lg><lg n="൧൩">പിതാക്കളെആദിമുതൽഉള്ളവനെനിങ്ങൾഅറിഞ്ഞിരി
ക്കയാൽനിങ്ങൾ്ക്കഎഴുതുന്നു–ബാല്യകാരെനിങ്ങൾദുഷ്ട</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/275&oldid=196317" എന്ന താളിൽനിന്ന് ശേഖരിച്ചത്