താൾ:GaXXXIV3.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൦ ൧.യൊഹന്നാൻ൧.അ.

<lg n="൪">ന്റെപുത്രനായയെശുക്രീസ്തനൊടുംആകുന്നു–നിങ്ങളുടെസ
ന്തൊഷംപൂൎണ്ണമാവാൻഞങ്ങൾതന്നെഇവനിങ്ങൾ്ക്കഎഴുതു
ന്നതു

</lg><lg n="൫">അവങ്കൽനിന്നുഞങ്ങൾകെട്ടുനിങ്ങളെഅറിയിക്കുന്നദൂ
താവിത്–ദൈവംവെളിച്ചംആകുന്നുഅവനിൽഇരിട്ടൊ</lg><lg n="൬">ട്ടുംഇല്ലഎന്നത്രെ–അവനൊടുകൂട്ടായ്മഉണ്ട്എന്നുചൊല്ലി
നാംഇരിട്ടിൽനടന്നാൽകളവുപറയുന്നുസത്യംചെയ്യുന്നതു</lg><lg n="൭">മില്ല–അവൻവെളിച്ചത്തിൽഇരിക്കുംപൊലെനാംവെളിച്ച
ത്തിൽനടക്കിലൊഅന്യൊന്യംകൂട്ടായ്മഉണ്ടുഅവന്റെപുത്ര
നായയെശുക്രീസ്തന്റെരക്തംനമ്മെസകലപാപത്തിൽ</lg><lg n="൮">നിന്നുംശുദ്ധീകരിക്കുന്നു–ഞങ്ങൾ്ക്കുപാപംഇല്ലഎന്നുപറ
ഞ്ഞാൽനമ്മെനാംതെറ്റിക്കുന്നുനമ്മിൽസത്യവുംഇല്ല(ആ</lg><lg n="൯">യ്‌വന്നു)–നമ്മുടെപാപങ്ങളെഎറ്റുപറഞ്ഞാൽഅവൻപാ
പങ്ങളെനമുക്കുക്ഷമിച്ചുവിട്ടുസകലഅനീതിയിൽനിന്നും
നമ്മെശുദ്ധീകരിക്കുംവണ്ണംവിശ്വസ്തനുംനീതിമാനുംആ</lg><lg n="൧൦">കുന്നു–നാംപാപംചെയ്തില്ലഎന്നുപറകിൽഅവനെകള്ള
നാക്കുന്നുപിന്നെഅവന്റെവചനംനമ്മിൽഇല്ല–</lg><lg n="൨,൧">എൻപൈതങ്ങളെനിങ്ങൾപാപംചെയ്യായ്‌വാൻഞാൻഇ
വറ്റെനിങ്ങൾ്ക്കഎഴുതുന്നു–ഒരുത്തൻപാപംചെയ്തുഎങ്കി
ലൊനീതിമാനാകുന്നയെശുക്രീസ്തൻഎന്നൊരുകാൎയ്യസ്ഥ</lg><lg n="൨">ൻനമുക്കുപിതാവിൻസന്നിധിയിൽഉണ്ടു–അവൻനമ്മു
ടെപാപങ്ങൾ്ക്കപ്രായശ്ചിത്തമാകുന്നുനമ്മുടയവറ്റിന്നുമാ
ത്രമല്ലസൎവ്വലൊകത്തിൻ(പാപങ്ങൾ്ക്കാ)യിട്ടുംതന്നെ–

൨.അദ്ധ്യായം

(൩)ദൈവത്തെഅറിയുന്നവർതല്ക്കല്പനകളെപ്രമാണി
ക്കുന്നു–(൧൨)പിതാക്കൾ(൧൪)ബാല്യക്കാർ(൧൮)കുഞ്ഞ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/274&oldid=196318" എന്ന താളിൽനിന്ന് ശേഖരിച്ചത്