താൾ:GaXXXIV3.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൪ ൨പെത്രൻ൨.അ.

<lg n="൧൪">ന്നുതൊന്നുന്നു–നമ്മുടെകൎത്താവായയെശുക്രീസ്തൻഎനി
ക്കവിളങ്ങിച്ചപ്രകാരംഎന്റെകുടിൽഇട്ടുകളവാൻഅടു</lg><lg n="൧൫">ത്തിരിക്കുന്നുഎന്നുഞാനറിഞ്ഞുവല്ലൊ–എന്റെനിൎയ്യാ
ണത്തിന്റെശെഷവുംനിങ്ങൾ്ക്കഅവറ്റിന്റെഒൎമ്മതന്നെ
പിന്നെയും‌പിന്നെയുംചെയ്തുകൂടെണ്ടതിന്നുംഞാൻശ്രമി</lg><lg n="൧൬">ക്കും–ഞങ്ങൾഅല്ലൊനമ്മുടെകൎത്താവായയെശുക്രീസ്ത
ന്റെശക്തിയെയുംവരവിനെയുംനിങ്ങൾ്ക്കഅറിയിച്ചത്ക്ക
റ്റുണ്ടാക്കിയകഥകളെപ്രമാണിച്ചിട്ടല്ലഅവന്റെമഹിമ</lg><lg n="൧൭">യുടെകാണികളായ്ചമഞ്ഞിട്ടത്രെ(ആയതു)–എങ്ങിനെ
എന്നാൽഇവൻഎന്റെഇഷ്ടപുത്രൻആകുന്നുഅവങ്ക
ൽഞാൻപ്രസാദിച്ചുഎന്നുള്ളശബ്ദംപ്രതാപതെജസ്സി
നാൽഅവനൊട്ഉച്ചരിക്കപ്പെട്ടപ്പൊൾപിതാവായെദൈ</lg><lg n="൧൮">വത്തിൽനിന്നുമാനവുംതെജസ്സുംലഭിച്ചു–ആശബ്ദംത
ന്നെഞങ്ങൾഅവനൊട്കൂടവിശുദ്ധമലമെൽഇരിക്കുമ്പൊ</lg><lg n="൧൯">ൾവാനത്തിൽനിന്നുവന്നുകെട്ടു–പിന്നെപ്രവാചക
വാക്യംനമുക്കുഅധികംസ്ഥിരമായിട്ടുണ്ടു–ഇരുണ്ടസ്ഥല
ത്തുപ്രകാശിക്കുന്നവിളക്കഎന്നപൊലെആയതിനെനി
ങ്ങൾഹൃദയങ്ങളിൽനെരംപുലൎന്നുവെള്ളിഉദിപ്പൊളംക</lg><lg n="൨൦">രുതികൊണ്ടാൽനല്ലവണ്ണംചെയ്യുന്നു–തിരുവെഴുത്തിലെ
പ്രവാചകംഒന്നുംസ്വയമായവ്യാഖ്യാനത്തൊടുചെരുക</lg><lg n="൨൧">യില്ലഎന്നുമുമ്പെഅറിഞ്ഞിരിക്ക(നല്ലൂ)–പ്രവാചകംഅ
ല്ലൊഒരിക്കലുംമനുഷ്യന്റെഇഷ്ടത്താൽഉച്ചരിക്കപ്പെ
ട്ടില്ലവിശുദ്ധാത്മാവിനാൽവഹിക്കപ്പെട്ടത്രെവിശുദ്ധ
രായദെവമനുഷ്യർചൊല്ലിയതുള്ളു–

൨.അദ്ധ്യായം

സഭയിലെകള്ളഉപദെഷ്ടാക്കളുടെവൎണ്ണനം</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/268&oldid=196326" എന്ന താളിൽനിന്ന് ശേഖരിച്ചത്