താൾ:GaXXXIV3.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൨ ൨പെത്രൻ.൧.അ

<lg n="൧൧">കരിച്ചുഅടിസ്ഥാനപ്പെടുത്തുകയുമാം–അവന്നുതെജസ്സും
ബലവുംയുഗാദിയുഗങ്ങളിൽഉണ്ടാവൂതാക ആമെൻ–

</lg><lg n="൧൨">നിങ്ങൾ്ക്കപണ്ടെന്നുതൊന്നുന്നുവിശ്വസ്തസഹൊദരനായ
സില്വാനെകൊണ്ടുഞാൻചുരുക്കത്തിൽനിങ്ങൾ്ക്ക(ഇത്)എ
ഴുതിയയച്ചതിനാൽപ്രബൊധിപ്പിച്ചുംനിങ്ങൾഈനിന്നു
കൊണ്ടത്ദൈവത്തിന്റെസത്യകരുണതന്നെഎന്നുസാ</lg><lg n="൧൩">ക്ഷ്യംകൂട്ടിതന്നുംഇരിക്കുന്നു–ബാബലിൽകൂടവരിക്കപ്പെ
ട്ട(സഭയ)വളുംഎൻപുത്രനായമൎക്കനുംനിങ്ങളെവന്ദിക്കു</lg><lg n="൧൪">ന്നു–സ്നെഹചുംബനത്താൽഅന്യൊന്യംവന്ദിപ്പിൻ–ക്രി
സ്തയെശുവിലുള്ളനിങ്ങൾ്ക്കഎല്ലാവൎക്കുംസമാധാനംഉണ്ടാക–
(ആമെൻ)

൨.പെത്രൻ

൧.അദ്ധ്യായം

തെരിഞ്ഞെടുപ്പിന്നുസ്ഥിരതവരുത്തിവളരുവാൻ(൧൨)അപൊ
സ്തലൻമരണത്തിൻമുമ്പെപ്രബൊധിപ്പിച്ചു(൧൬)യെശുവി
ന്റെപ്രത്യക്ഷതയെഉറപ്പിച്ചുകൊടുക്കുന്നു–

</lg><lg n="൧">യെശുക്രീസ്തന്റെദാസനുംഅപൊസ്തലനുമായശിമ്യൊൻ
പെത്രൻനമ്മുടെദൈവത്തിന്നുംയെശുക്രീസ്തൻഎന്നരക്ഷി
താവിന്നുംഉള്ളനീതിയിൽഞങ്ങളൊടുസമമാനമുള്ളവി</lg><lg n="൨">ശ്വാസംകിട്ടിയവൎക്കു(എഴുതുന്നത്)–ദൈവത്തിന്റെയും
നമ്മുടെകൎത്താവായയെശുവിന്റെയുംപരിജ്ഞാനത്തി
ൽനിങ്ങൾ്ക്കകരുണയുംസമാധാനവുംവൎദ്ധിക്കുമാറാക

</lg><lg n="൩">തെജസ്സിനാലുംവീൎയ്യത്താലുംനമ്മെവിളിച്ചവന്റെപരി
ജ്ഞാനംമൂലംഅവന്റെദിവ്യശക്തിനമുക്കുജീവനൊടും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/266&oldid=196328" എന്ന താളിൽനിന്ന് ശേഖരിച്ചത്