താൾ:GaXXXIV3.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧പെത്രൻ.൫.അ. ൨൬൧

<lg n="൧">നിങ്ങളിലുള്ളമൂപ്പമ്മാരെകൂടെമൂപ്പനുംക്രീസ്തന്റെകഷ്ടങ്ങ
ൾ്ക്കസാക്ഷിയുംവിശെഷാൽവെളിവാവാനുള്ളതെജസ്സിന്നുപ</lg><lg n="൨">ങ്കാളിയുംആയഞാൻപ്രബൊധിപ്പിക്കുന്നത്–നിങ്ങളിലു
ള്ളദൈവത്തിൻകൂട്ടത്തെമയിച്ചുകൊണ്ട്അദ്ധ്യക്ഷ
ചെയ്‌വിൻ–നിൎബ്ബന്ധത്താലല്ലസ്വയങ്കൃതമായത്രെദുൎല്ലൊഭ</lg><lg n="൩">ത്താലല്ലമനഃപൂൎവ്വമായിതന്നെ–സമ്പാദിതരിൽകൎത്തൃ
ത്വംനടത്തുന്നവരായുമല്ലകൂട്ടത്തിന്നുമാതൃകകളായിതീ</lg><lg n="൪">ൎന്നത്രെ(അദ്ധ്യക്ഷചെയ്യെണ്ടു)–എന്നാൽഇടയശ്രെഷ്ഠ
ൻപ്രത്യക്ഷനാകുമ്പൊൾതെജസ്സിന്റെവാടാത്തൊരു</lg><lg n="൫">കിരീടംപ്രാപിക്കും–അപ്രകാരംഇളയവരെമൂപ്പമ്മാ
ൎക്കുകീഴടങ്ങുവിൻ–എല്ലാവരുംതങ്ങളിൽകീഴടങ്ങിമനത്താ
ഴ്മയെപട്ടയായിധരിപ്പിൻ–ദൈവമല്ലൊഡംഭികളൊ
ടുഎതിൎത്തുനിന്നുതാഴ്മയുള്ളവൎക്കകരുണനല്കുന്നു(സുഭ-൩,</lg><lg n="൬">൩൪)–അതുകൊണ്ടുഅവൻതക്കത്തിൽനിങ്ങളെഉയ
ൎത്തുവാനായിട്ടുദൈവത്തിന്റെബലമുള്ളകൈക്കീഴതാ</lg><lg n="൭">ണുകൊണ്ടു–നിങ്ങളുടെസകലചിന്തയുംഅവൻനിങ്ങൾ്ക്കാ
യികരുതുന്നവനാകയാൽഅവന്റെമെൽചാടീടുവിൻ–</lg><lg n="൮">–നിൎമ്മദരാകുവിൻഉണൎന്നുകൊൾ്‌വിൻനിങ്ങളുടെപ്രതി
യൊഗിയാകുന്നപിശാച്അലറുന്നസിംഹംപൊലെആരെ</lg><lg n="൯">വിഴുങ്ങെണ്ടുഎന്നുതിരഞ്ഞുചുറ്റിനടക്കുന്നു–അവനൊ
ടുഎതിരിട്ടുംലൊകത്തിലുള്ളനിങ്ങളുടെസഹൊദരതആ
വകകഷ്ടപ്പാടുകളെതന്നെനിൎവ്വഹിച്ചുവരുന്നുഎന്നറിഞ്ഞു</lg><lg n="൧൦">വിശ്വാസത്തിൽസ്ഥിരരായുംനില്പിൻ–എന്നാൽനമ്മെ
കുറയകഷ്ടപ്പെട്ടുഎങ്കിൽയെശുക്രീസ്തനിൽതന്റെനിത്യ
തെജസ്സിലെക്ക്‌വിളിച്ചവനായിസൎവ്വകൃപാവരമുടയദൈ
വംതാൻനിങ്ങളെയഥാസ്ഥാനത്തിലാക്കിഉറപ്പിച്ചുശക്തി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/265&oldid=196330" എന്ന താളിൽനിന്ന് ശേഖരിച്ചത്