താൾ:GaXXXIV3.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧പെത്രൻ൪.അ. ൨൫൯

<lg n="">കിട്ടിയവൻഎന്നുള്ളആഭാവനയെതന്നെആയുധമാക്കി</lg><lg n="൨">ജഡത്തിൽഇരിപ്പാനുള്ളകാലശെഷിപ്പെഇനിമനുഷ്യ
രുടെമൊഹങ്ങൾ്ക്കല്ലദൈവെഷ്ടത്തിന്നായത്രെകഴിച്ചുകൊ</lg><lg n="൩">ൾ്‌വാൻമുതിരുവിൻ–കാമാൎത്തിമൊഹങ്ങളിലുംമദ്യാസക്തി
കുത്തുതീൻകുടികളിലുംഅധൎമ്മബിംബാരാധനകളിലുംന
ടന്നുജാതികളുടെഇഷ്ടത്തെആചരിച്ചുകൊണ്ടുആയുഷ്കാ</lg><lg n="൪">ലംപൊക്കിയതു(നമുക്കു)മതിയാകുന്നുവല്ലൊആദുൎന്നടപ്പി
ന്റെകവിച്ചലൊളംതന്നെനിങ്ങൾകൂടഒടാത്തത്അവർ</lg><lg n="൫">അപൂൎവ്വംഎന്നുവെച്ചുദൂഷണംപറയുന്നു–ജീവികൾ്ക്കുംമ
രിച്ചവൎക്കുംന്യായംവിസ്തരിപ്പാൻഒരുങ്ങിനില്ക്കുന്നവന്നുഅ</lg><lg n="൬">വർകണക്കബൊധിപ്പിക്കെണ്ടിവരും–മരിച്ചവൎക്കുംഅ
ല്ലൊസുവിശെഷംഅറിയിക്കപ്പെട്ടത്അവർമനുഷ്യപ്രകാ
രംജഡത്തിൽവിധിപ്രാപിച്ചുആത്മാവിൽദൈവപ്രകാരം
ജീവിക്കെണ്ടതിന്നുതന്നെ–

</lg><lg n="൭">എന്നാൽഎല്ലാറ്റിന്റെഅവസാനംസമീപിച്ചിരിക്കു</lg><lg n="൮">ന്നു–ആകയാൽനിൎമ്മദമ്മാരായിപ്രാൎത്ഥനകൾ്ക്കവെണ്ടിസുബൊ
ധംപൂണ്ടുചമവിൻ–സകലത്തിന്നുമുമ്പെതമ്മിൽതമ്മിൽഉറ്റസ്നെ
ഹമുള്ളവരായിരിപ്പിൻ–സ്നെഹമല്ലൊപാപങ്ങളുടെസമൂഹത്തെ</lg><lg n="൯">മറെക്കുന്നു(സുഭ.൧൦,൨൨)–പിറുപിറുപ്പുകൂടാതെഅന്യൊന്യം</lg><lg n="൧൦">അതിഥിസല്ക്കാരംആചരിപ്പിൻ–ഒരൊരുത്തൻവരംപ്രാപി
ച്ചപ്രകാരമെനാനാവിധമുള്ളദെവകൃപയുടെനല്ലവീട്ടുവിചാ
രകരായിട്ടുഅതിനെതങ്ങളിൽശുശ്രൂഷിച്ചുനടത്തുവിൻ–</lg><lg n="൧൧">ഒരുത്തൻചൊല്ലിക്കൊണ്ടാൽദൈവത്തിന്റെഅരുളപ്പാ
ടുകൾഎന്നു(വെച്ചിട്ട്)ആക–ഒരുത്തൻശുശ്രൂഷിച്ചാൽദൈ
വംഎത്തിക്കുന്നപ്രാപ്തിയാൽആകുംപൊലെഎല്ലാവരിലും
ദൈവംയെശുക്രിസ്തമ്മൂലംമഹത്വപ്പെടുവാനായിട്ടത്രെ–ആ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/263&oldid=196333" എന്ന താളിൽനിന്ന് ശേഖരിച്ചത്