താൾ:GaXXXIV3.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൦ ൧പെത്രൻ൫.അ.

<lg n="">യവന്നുയുഗാദിയുഗങ്ങളിലുംതെജസ്സുംബലവുംഉണ്ടാവൂതാ
ക–ആമെൻ

</lg><lg n="൧൨">പ്രിയമുള്ളവരെനിങ്ങൾ്ക്കപരീക്ഷെക്കായിഅകപ്പെടുന്ന
ഉലത്തീയിൽഅപൂൎവ്വമായതൊന്നുസംഭവിച്ചുഎന്നുഅ</lg><lg n="൧൩">തിശയിച്ചുപൊകരുത്–ക്രീസ്തന്റെകഷ്ടങ്ങൾ്ക്കപങ്കുള്ളവ
രാകുംതൊറുംഅവന്റെതെജസ്സ്‌വെളിവാകുമ്പൊൾ‌ഉല്ലസി
ച്ചാനന്ദിപ്പാനായി(ഇന്നും)സന്തൊഷിച്ചുകൊൾ്കെയാവു–</lg><lg n="൧൪">നിങ്ങൾക്രീസ്തന്നാമത്തിൽനിന്ദപ്പെട്ടാൽധന്യരത്രെ–തെ
ജസ്സിന്റെയും(ശക്തിയുടെയും)ആത്മാവായദൈവത്മാവ്
നിങ്ങളുടെമെൽആവസിക്കയാൽതന്നെഅത്അവരിൽ
ദൂഷണപ്പെടുംനിങ്ങളിൽമഹത്വപ്പെട്ടുംഇരിക്കുന്നു–</lg><lg n="൧൫">–നിങ്ങൾആരുംകുലപാതകനൊകള്ളാനൊദുഷ്പ്രവൃത്തി
ക്കാരനൊആയിട്ടുകഷ്ടപ്പെടരുതെപരകാൎയ്യന്വെഷി</lg><lg n="൧൬">യായുമരുതു–ക്രീസ്ത്യാനനായിട്ടുഎന്നുവരികിലൊലജ്ജ
യരുത്ഈകാൎയ്യംചൊല്ലിദൈവത്തെമഹത്വീകരിക്കെ</lg><lg n="൧൭">യാവു–കാരണംന്യായവിധിദൈവഗൃഹത്തിൽ(നിന്ന്)
ആരംഭിപ്പാൻസമയമായി–അതുമുബെനയ്യിൽഎന്നുവന്നാ
ൽദെവസുവിശെഷത്തെഅനുസരിക്കാത്തവരുടെഒടുവ്</lg><lg n="൧൮">എന്തു–പിന്നെനീതിമാൻദുഃഖെനരക്ഷപ്പെടുന്നുഎങ്കി
ൽഅഭക്തനുംപാപിയുംഎവിടെകാണപ്പെടും–(സുഭ൧൧,</lg><lg n="൧൯">൩൧)–അതുകൊണ്ടുദെവെഷ്ടപ്രകാരംകഷ്ടപ്പെടുന്നവ
രുംഗുണങ്ങൾചെയ്തുനടന്നുതങ്ങളുടെദെഹികളെവിശ്വസ്തനാ
യസ്രഷ്ടാവിൽഎന്നുവെച്ചുഭരമെല്പിപ്പൂതാക–

൫.അദ്ധ്യായം–

മൂപ്പമ്മാൎക്കും(൫)ഇളയവൎക്കുംമറ്റുംപ്രബൊധനം(൧൦)
അനുഗ്രഹം</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/264&oldid=196331" എന്ന താളിൽനിന്ന് ശേഖരിച്ചത്