താൾ:GaXXXIV3.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൮ ൧പെത്രൻ൪.അ.

<lg n="൧൬">വാൻനിത്യംഒരുമ്പെട്ടുനിന്നു–ക്രീസ്തനിൽനിങ്ങൾ്ക്കുള്ളന
ല്ലനടപ്പിനെപ്രാവുന്നവർനിങ്ങളെദുഷ്പ്രവൃത്തിക്കാർഎന്നു
പഴിച്ചുപറയുന്നതിൽലജ്ജിപ്പാനായിട്ടുനല്ലമനസ്സാക്ഷിയെ</lg><lg n="൧൭">വിടാതെഇരിപ്പിൻ–ദൈവെഷ്ടത്തിന്നുവെണ്ടിവന്നാൽ
നിങ്ങൾദൊഷംചെയ്തിട്ടല്ലഗുണംചെയ്തിട്ടുതന്നെകഷ്ട</lg><lg n="൧൮">പ്പെടുകഎറ്റവുംനല്ലൂ–ഒരിക്കൽഅല്ലൊനീതിക്കെട്ട
വൎക്കുപകരംക്രീസ്തൻഎന്നമീതിമാനുംനമ്മെദൈവത്തൊ
ടുഅടുപ്പിപ്പാൻപാപങ്ങൾനിമിത്തംകഷ്ടപ്പെട്ടുജഡപ്ര
കാരംമരിപ്പിക്കപ്പെട്ടിട്ടുംആത്മപ്രകാരംജീവിപ്പിക്ക</lg><lg n="൧൯">പ്പെട്ടു–ആത്മാവിൽതന്നെപുറപ്പെട്ടുപണ്ടുനൊഹയുടെ
ദിവസങ്ങളിൽപെട്ടകംഒരുക്കിയസമയംദൈവത്തിന്റെ
ദീൎഘക്ഷമകാത്തിരിക്കുംപൊൾഅനുസരിക്കായ്കകൊണ്ടു
തടവിൽആക്കിയആത്മാക്കളൊടുഘൊഷിച്ചറിയിച്ചു–</lg><lg n="൨൦">ആപെട്ടകത്തിൽഅല്പജനം൮പെർവെള്ളത്തൂടെരക്ഷി</lg><lg n="൨൧">ക്കപ്പെട്ടു–ആവെള്ളംമുമ്പെസൂചിപ്പിച്ചസ്നാനംഇപ്പൊൾ
നിങ്ങളെയുംയെശുക്രീസ്തന്റെപുനരുത്ഥാനത്താൽരക്ഷി
ക്കുന്നു–(സ്നാനമൊജഡത്തിന്റെഅഴുക്കിനെകളയുന്നത്
എന്നല്ലനല്ലമനൊബൊധത്തിന്നായിദൈവത്തൊടുചൊ
ദിച്ചിണങ്ങുന്നതത്രെആകുന്നു–)അവൻസ്വൎഗ്ഗത്തിലെക്ക
ചെന്നുദൂതർഅധികാരികൾശക്തികളുംകീഴടങ്ങുംവണ്ണം
ദൈവത്തിന്റെവലത്തിരിക്കുന്നു–

൪.അദ്ധ്യായം

പാപത്തിന്നുമരിച്ചു(൭)ന്യായവിധിക്ക്ഒരുങ്ങുവാനും(൧൨)
ക്രീസ്ത്യാനരായികഷ്ടപ്പെടുവാനുംവഴികാട്ടുന്നതു–

</lg><lg n="൧">ആകയാൽക്രീസ്തൻ(നമുക്കുവെണ്ടി)ജഡത്തിൽകഷ്ടപ്പെട്ടി
രിക്കെനിങ്ങളുംജഡത്തിൽകഷ്ടപ്പെട്ടവൻപാപംമുടങ്ങി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/262&oldid=196334" എന്ന താളിൽനിന്ന് ശേഖരിച്ചത്