താൾ:GaXXXIV3.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧പെത്രൻ൨.അ. ൨൫൩

<lg n="൨൧">–അവമ്മൂലംദൈവത്തിൽവിശ്വസിക്കുന്നനിങ്ങൾനിമിത്തമാ
യിട്ടുതന്നെ–അവനെഅല്ലൊദൈവംമരിച്ചവരിൽനിന്നു
എഴുനീല്പിച്ചുതെജസ്സകൊടുത്തതിനാൽനിങ്ങളുടെവിശ്വാസം</lg><lg n="൨൨">ദൈവത്തിങ്കലെപ്രത്യാശയായിട്ടുംഇരിക്കുന്നു–എന്നാ
ൽ(ആത്മമൂലം)സത്യത്തെഅനുസരിക്കയിൽനിങ്ങളുടെദെഹി
കളെനിൎവ്യാജമായസഹൊദരപ്രീതിക്കായിനിൎമ്മിലീകരി</lg><lg n="൨൩">ച്ചിട്ടുശുദ്ധഹൃദയത്തൊടെഅന്യൊന്യംഉറ്റുസ്നെഹിപ്പിൻ–
കെടുന്നബീജത്തിൽനിന്നല്ലകെടാത്തതിൽനിന്നത്രെ(എ
ന്നെക്കും)ജീവിച്ചുനിലനില്ക്കുന്നദെവവചനത്താൽതന്നെ</lg><lg n="൨൪">നിങ്ങൾവീണ്ടുംജനിച്ചവർഅല്ലൊ–എങ്ങിനെഎന്നാൽസ
കലജഡവുംപുല്ലുപൊലെയുംഅതിൻതെജസ്സ്എല്ലാംപുല്ലി
ൻപൂപൊലെയുംആകുന്നുപുല്ലുവാടിപൂവുതിരുകയുംചെയ്യു</lg><lg n="൨൫">ന്നു–കൎത്താവിൻവചനംഎന്നെക്കുംനിലനില്ക്കുന്നു–(യശ.൪൦,
൬–൮)എന്നുള്ളതുനിങ്ങളൊടുഅറിയിച്ചസുവിശെഷ
വചനംതന്നെ

൨.അദ്ധ്യായം

(൧൧)ഇഹത്തിൽപരദെശികളായിനടക്കെണ്ടുംപ്രകാരം
(൧൩)പ്രജകൾ്ക്കും(൧൮)ദാസൎക്കും(൩,൧–൭)സ്ത്രീപുരുഷമ്മാൎക്കും
കാട്ടികൊടുക്കുന്നതു–

</lg><lg n="൧">അതുകൊണ്ടുസകലവെണ്ടാതനവുംഎല്ലാചതിയും‌വ്യാജ
ഭാവങ്ങളുംഅസൂയയുംനുണകളെയുംഒക്കവെതള്ളിക്കളഞ്ഞു</lg><lg n="൨">–ഇപ്പൊൾജനിച്ചശിശുക്കളായിരക്ഷയൊളംവളരുവാനായി</lg><lg n="൩">ട്ടുകൂട്ടില്ലാത്തബുദ്ധിമയപാലിനെആഗ്രഹിപ്പിൻ–(സങ്കി൩൪,
൯)കൎത്താവ്‌വത്സലൻഎന്നുനിങ്ങൾആസ്വദിച്ചവരല്ലൊ</lg><lg n="൪">–ആയവനെമനുഷ്യർആകാഎന്നുതള്ളീട്ടുംദൈവം
തെരിഞ്ഞെടുത്തതുംമാന്യവുംജീവനുള്ളതുംആയകല്ല്എന്നറി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/257&oldid=196340" എന്ന താളിൽനിന്ന് ശേഖരിച്ചത്