താൾ:GaXXXIV3.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൪ ൧പെത്രൻ.൨.അ.

<lg n="൫">ഞ്ഞുഅണഞ്ഞുചെൎന്നുനിങ്ങളും–ജീവനുള്ളകല്ലുകൾഎന്ന
പൊലെആത്മികഗൃഹവുംയെശുക്രീസ്തമ്മൂലംദൈവത്തിന്നു
സുഗ്രാഹ്യമായആത്മികബലികളെകഴിപ്പാന്തക്കവിശുദ്ധ</lg><lg n="൬">പുരൊഹിതകുലവുമായിനിൎമ്മിക്കപ്പെടുവിപ്പിൻ–ഇതാ
തെരിഞ്ഞെടുത്തതുംമാന്യവുംആയമൂലക്കല്ലിനെഞാൻ
ചിയൊനിൽസ്ഥാപിക്കുന്നുഅവനിൽവിശ്വസിക്കുന്നവൻ
നാണിച്ചുപൊകയില്ലഎന്നു(യശ.൨൮,൧൬)വെദത്തിൻ</lg><lg n="൭">അടക്കംഅല്ലൊ–അതുകൊണ്ടുവിശ്വാസിക്കുന്നനിങ്ങൾ്ക്കആമാ
നംഉണ്ടുഅനുസരിക്കാത്തവൎക്കൊവീടുപണിയുന്നവർആ</lg><lg n="൮">കാഎന്നുതള്ളിയആകല്ലുതന്നെകൊണിൻതലയായി–ഇട
റുന്നകല്ലുംവിരുദ്ധപാറയുംആയ്തീൎന്നു(സങ്കി.൧൧൮,൨൨–
യശ.൮,൧൪)–അവർവചനത്തിന്നുഅനുസരിയായ്കയാൽ</lg><lg n="൯">ഇടറുന്നു–ആയതിന്നുഅവർവെക്കപ്പെട്ടുംഇരിക്കുന്നു–നി
ങ്ങളൊഅന്ധകാരത്തിൽനിന്നുതന്റെഅത്ഭുതപ്രകാശ
ത്തിലെക്ക്നിങ്ങളെവിളിച്ചവന്റെസല്ഗുണങ്ങളെവൎണ്ണിപ്പാ
ന്തക്കവണ്ണംതെരിഞ്ഞെടുത്തൊരുജാതിയുംരാജകീയപു
രൊഹിതകുലവുംവിശുദ്ധവംശവുംപ്രത്യെകംസമ്പാദിച്ചപ്ര</lg><lg n="൧൦">ജയുംആകുന്നു–പണ്ടുപ്രജയല്ലഇപ്പൊൾദെവപ്രജമുമ്പി
ൽകനിവുലഭിക്കാത്തവർഇപ്പൊൾകനിവുലഭിച്ചവർത
ന്നെ(ഹൊശ.൨,൨൫)

</lg><lg n="൧൧">പ്രിയമുള്ളവരെഞാൻനിങ്ങളെപരദെശികളുംപരവാ
സികളുംഎന്നുവെച്ചുപ്രബൊധിപ്പിക്കുന്നതു–ദെഹിയൊടു</lg><lg n="൧൨">പൊരാടുന്നജഡമൊഹങ്ങളെവിട്ടകന്നു–ജാതികളുടെഇട
യിൽനിങ്ങളുടെനല്ലനടപ്പിനെകാട്ടെണം–അവർനിങ്ങളെ
ദുഷ്പ്രവൃത്തിക്കാർഎന്നുദുഷിച്ചുപറയുന്നതിൽനല്ലക്രിയക
ളെകണ്ടുകാൎയ്യസൂക്ഷ്മംഅറിഞ്ഞുദൎശനദിവസത്തിൽദൈവ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/258&oldid=196338" എന്ന താളിൽനിന്ന് ശേഖരിച്ചത്