താൾ:GaXXXIV3.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൨ ൧.പെത്രൻ.൧.അ.

<lg n="">ത്മാവല്ലൊക്രീസ്തന്നുവരെണ്ടുന്നകഷ്ടങ്ങളെയുംവഴിയെയു
ള്ളതെജസ്സുകളെയുംമുമ്പിൽകൂടിസാക്ഷ്യംപറയുമ്പൊൾസൂ
ചിപ്പിക്കുന്നസമയംഎതൊഎങ്ങിനെഉള്ളതൊഎന്നഅവർ</lg><lg n="൧൨">ആരാഞ്ഞുനൊക്കിയതുംഅല്ലാതെ–തങ്ങൾ്ക്കായല്ലനമുക്കായിട്ടു
ശുശ്രൂഷിച്ച്അവറ്റെഎത്തിക്കകൊണ്ടുസ്വൎഗ്ഗത്തിൽനിന്നുഅ
യക്കപ്പെട്ടവിശുദ്ധാത്മാവിമ്മൂലംനിങ്ങളൊട്സുവിശെഷിച്ചവ
ർനിങ്ങളെഗ്രഹിപ്പിച്ചവിശെഷങ്ങൾഅവൎക്കവെളിപ്പെട്ടു
വന്നത്–ആയവദൂതമ്മാരുംചരിഞ്ഞുനൊക്കുവാൻആഗ്രഹി
ക്കുന്നു–

</lg><lg n="൧൩">ആകയാൽനിങ്ങളുടെമനസ്സിന്റെഅരകെട്ടികൊ
ണ്ടുനിൎമ്മദമ്മാരായിയെശുക്രീസ്തൻവെലിപ്പെടുകയിൽനിങ്ങ</lg><lg n="൧൪">ൾ്ക്കനെരിടുന്നകരുണയെമുറ്റുംആശിച്ചുകാത്തുനില്പിൻ–പണ്ടു
നിങ്ങളുടെഅജ്ഞാനത്തിൽഉള്ളമൊഹങ്ങളെമാതിരിആ</lg><lg n="൧൫">ക്കാതെ–നിങ്ങളെവിളിച്ചവിശുദ്ധന്നുതക്കവണ്ണംഅനുസരണ</lg><lg n="൧൬">മുള്ളവപൈതങ്ങളായിഎല്ലാനടപ്പിലുംവിശുദ്ധരാകുവിൻ–ഞാ
ൻവിശുദ്ധനാകയാൽവിശുദ്ധരാകുവിൻഎന്നു(൩മൊ൧൧,</lg><lg n="൧൭">൪൪)എഴുതിയിരിക്കുന്നുവല്ലൊ–പിന്നെമുഖപക്ഷംകൂടാ
തെഒരൊരുത്തന്റെക്രിയക്കുതക്കവണ്ണംന്യായംവിധിക്കുന്ന
വനെനിങ്ങൾഅഛ്ശൻഎന്നുവിളിച്ചിരിക്കെ–നിങ്ങളുടെപ</lg><lg n="൧൮">രദെശിത്വകാലംഭയത്തൊടെനടന്നുകഴിപ്പിൻ–പിതൃപാ
രമ്പൎയ്യത്താലെനിസ്സാരമായനടപ്പിൽനിന്നുനിങ്ങളെമെടി
ച്ചുവിടുവിച്ചത്പൊൻവെള്ളിമുതലായഅനിത്യവസ്തുക്കളെ</lg><lg n="൧൯">കൊണ്ടല്ല–നിൎദ്ദൊഷവുംനിഷ്കളങ്കവുമായകുഞ്ഞാടിന്നൊ
ത്തക്രീസ്തന്റെവിലയെറിയരക്തംകൊണ്ടത്രെഎന്നറി</lg><lg n="൨൦">യുന്നുവല്ലൊ–അവൻലൊകസ്ഥാപനത്തിൽമുമ്പെമുന്നറി
യപ്പെട്ടുഈഅവസാനകാലങ്ങളിൽവെളിപ്പെട്ടുവന്നത്–</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/256&oldid=196341" എന്ന താളിൽനിന്ന് ശേഖരിച്ചത്