താൾ:GaXXXIV3.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാക്കൊബ്൩.അ. ൨൪൫

<lg n="">വാക്കിൽതെറ്റാതെഇരുന്നാൽഅവൻശരീരത്തെമുഴുവ
നുംകടിഞ്ഞാണിട്ടുനടത്തുവാൻശക്തനായിതികഞ്ഞപുരു</lg><lg n="൩">ഷൻതന്നെ–ഇതാകുതിരകളെനമുക്കഅധീനമാക്കുവാൻ
വായ്കളിൽകടിഞ്ഞാൺഇടുന്നു–അതിനാൽഅവറ്റിൻദെഹ</lg><lg n="൪">ത്തെഎല്ലാംതിരിക്കുന്നു–കണ്ടാലുംകപ്പലുകളുംഎത്രവലി
യവആയാലുംകൊടുങ്കാറ്റുകളാൽകൊണ്ടുപൊകപ്പെട്ടാലും
എറ്റവുംചെറിയചുക്കാനാൽനടത്തുന്നവന്നുബൊധിച്ച</lg><lg n="൫">ദിക്കിലെക്കതിരിക്കപ്പെടുന്നു–അപ്രകാരംതന്നെനാ
വുംചെറിയഅവയവം‌എങ്കിലുംവമ്പുകാട്ടുന്നതു–ഇതാകു
റഞ്ഞതീഎത്രവലിയവനത്തെകത്തിക്കുന്നുനാവുംതീ</lg><lg n="൬">തന്നെ–അനീതിലൊകമായിട്ടുനാവുനമ്മുടെഅവയവ
മദ്ധ്യത്തിൽനിന്നുകൊണ്ടുസൎവ്വദെഹത്തെയുംമലിനമാ
ക്കുകയുംനരകത്താൽജ്വലിക്കപ്പെട്ടുആയുസ്സിന്റെച</lg><lg n="൭">ക്രത്തെജ്വലിപ്പിക്കയുംചെയ്യുന്നു–മൃഗപക്ഷികൾഇഴ
ജാതിജലജന്തുക്കൾഈജാതിയെല്ലാംമനുഷ്യജാതി</lg><lg n="൮">ക്കഅടങ്ങുന്നുഅടങ്ങീട്ടുംഇരിക്കുന്നുസത്യം–നാവിനെമാ
ത്രംമനുഷ്യൎക്കആൎക്കുംഅടക്കികൂടാ–അതുതടുത്തുകൂടാത്ത</lg><lg n="൯">ദൊഷംമരണപ്രദമായവിഷയത്താൽപൂൎണ്ണം–അതി
നാൽനാംദൈവവുംപിതാവുമായവനെവാഴ്ത്തുന്നു–ദെവസാ
ദൃശ്യത്തിൽഉണ്ടായമനുഷ്യരെഅതിനാൽശപിച്ചുംകളയു</lg><lg n="൧൦">ന്നു–ഒരുവായിൽനിന്നുതന്നെസ്തുതിയുംശാപവുംപുറപ്പെ
ടുന്നു–എൻസഹൊദരമ്മാരെഇപ്രകാരംആകെണ്ടതല്ല–</lg><lg n="൧൧">ഉറവു ഒരു ദ്വാരത്തിൽനിന്നു തന്നെ മധുരവും കൈപ്പും</lg><lg n="൧൨">ഉള്ള(വെള്ളത്തെ)ചുരത്തുന്നുവൊ അത്തിമരം ഒലീവക്കാ
യ്കളെയുംമുന്തിരിവള്ളിഅത്തിപ്പഴങ്ങളെയുംഉണ്ടാക്കു
മൊഉപ്പുറവുനല്ലവെള്ളത്തെജനിപ്പിക്കയുംഇല്ല–</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/249&oldid=196350" എന്ന താളിൽനിന്ന് ശേഖരിച്ചത്