താൾ:GaXXXIV3.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൪ യാക്കൊബ്൩.അ.

<lg n="൧൮">അതിന്നുഒരുത്തൻനിണക്കവിശ്വാസംഉണ്ടെങ്കിൽഎ
നിക്കക്രിയയുംഉണ്ടുഎന്നുപറഞ്ഞാലൊനിന്റെവിശ്വാസ
ത്തെക്രിയകൾകൂടാതെകാണിക്കഎന്നാൽഎന്റെവിശ്വാ</lg><lg n="൧൯">സത്തെഞാൻക്രിയകളാൽകാട്ടിത്തരാം–ദൈവംഎ
കൻഎന്നുനീവിശ്വസിക്കുന്നുനല്ലതുദുൎഭൂതങ്ങളുംവിശ്വ</lg><lg n="൨൦">സിച്ചുവിറെക്കുന്നു–പിന്നെവ്യൎത്ഥമനുഷ്യനായുള്ളൊ
വെക്രിയകൾഇല്ലാത്തവിശ്വാസംചത്തത്എന്നുഅറി</lg><lg n="൨൧">വാൻമനസ്സുണ്ടൊ–നമ്മുടെപിതാവായഅബ്രഹാംസ്വപു
ത്രനായഇഛാക്കെപീഠത്തിമ്മെൽബലികഴിച്ചിട്ടുക്രിയക</lg><lg n="൨൨">ളാൽനീതിമാനായല്ലൊ–അവന്റെക്രിയകൾ്ക്കായിവിശ്വാ
സംകൂടെവ്യാപരിച്ചുഎന്നുംക്രിയകളാൽവിശ്വാസംതിക</lg><lg n="൨൩">ഞ്ഞുചമഞ്ഞുഎന്നും–അത്അവന്നുനീതിയായിഎണ്ണ
പ്പെട്ടു(൧മൊ.൧൫,൬)എന്നുള്ളവാക്യംപൂരിച്ചുവന്നുഅ
വൻ(യശ.൪൧,൮)ദെവസ്നെഹിതൻഎന്നുവിളിക്കപ്പെ</lg><lg n="൨൪">ട്ടുഎന്നുംകാണാംഅല്ലൊ–മനുഷ്യൻവിശ്വാസത്താൽ
മാത്രമല്ലക്രിയകളാലുംനീതീകരിക്കപ്പെടുന്നുഎന്നുനി</lg><lg n="൨൫">ങ്ങൾകാണുന്നു–അവ്വണ്ണംവെശ്യയായരാഹാബുംദൂതരെ
കൈകൊണ്ടുവെറൊരുവഴിക്കപറഞ്ഞയച്ചിട്ടുക്രിയക</lg><lg n="൨൬">ളാൽനീതീകരിക്കപ്പെട്ടില്ലയൊ–ഇങ്ങിനെആത്മാവില്ലാത്ത
ശരീരംചത്തത്അതുപൊലെക്രിയകളില്ലാത്തവിശ്വാസവുംചത്തതത്രെ–

൩.അദ്ധ്യായം

വിശ്വാസവാദത്തിൽപ്രത്യെകംനാവിനെസൂക്ഷിച്ചു(൧൩)
സൌമ്യതയാൽജ്ഞാനത്തെകാണിക്കെണം</lg><lg n="൧">എന്റെസഹൊദരരെനമുക്കഅധികംന്യായവിസ്താരംവ
രുംഎന്നറിഞ്ഞുഅനെകർഉപദെഷ്ടാക്കമ്മാർആകരുതെ–</lg><lg n="൨">നാംഎല്ലാവരുംപലതിലുംതെറ്റുന്നുവല്ലൊഒരുത്തൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/248&oldid=196351" എന്ന താളിൽനിന്ന് ശേഖരിച്ചത്