താൾ:GaXXXIV3.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൬ യാക്കൊബ്൪.അ.

<lg n="൧൩">നിങ്ങളിൽജ്ഞാനിയുംമെധാവിയുംആർഉള്ളു–അവൻ
നല്ലനടപ്പിനാൽസ്വക്രിയകളെജ്ഞാനസൌമ്യതയിൽകാ
ണിക്കട്ടെ–എങ്കിലുംനിങ്ങൾ്ക്കകൈപ്പുള്ളഎരിവുംശാഠ്യ</lg><lg n="൧൪">വുംഹൃദയത്തിൽഉണ്ടെങ്കിൽസത്യത്തിന്റെനെരെപ്രശം</lg><lg n="൧൫">സിച്ചുഭൊഷ്കുപറയരുതെ–ഇത്‌ഉയരത്തിൽനിന്നുഇറങ്ങു
ന്നജ്ഞാനമല്ലഭൌമവുംപ്രാണമായവുംപൈശാചിക</lg><lg n="൧൬">വുംആയുള്ളജ്ഞാനമത്രെ–എരിവുംശാഠ്യവുംഎവിടെഅ</lg><lg n="൧൭">വിടെകലക്കവുംസകലദുഷ്പ്രവൃത്തിയുംഉണ്ടു–ഉയരത്തിൽ
നിന്നുള്ളജ്ഞാനമൊമുമ്പിൽനിൎമ്മലമായിപിന്നെസമാ
ധാനവുംശാന്തതയുംഉള്ളവഴിപ്പെടുന്നതുംകനിവുംസല്ഫ
ലങ്ങളുംനിറഞ്ഞതുംപക്ഷപാതവുംവ്യാജവുംഇല്ലാത്ത</lg><lg n="൨൮">തുംആകുന്നു–എന്നാൽസമാധാനത്തിലെനീതിഫലംസ
മാധാനത്തെനടത്തുന്നവരാൽവിതെക്കപ്പെടുന്നു–

൪.അദ്ധ്യായം

ക്രീസ്തീയരിൽപക്ഷഭെദങ്ങൾ്ക്കസ്വെഛ്ശതന്നെവെരാകയാൽ
(൭)ദൈവത്തൊടുചെൎന്നുപിശാചെവെറുത്തുംതാണുംകൊ
ണ്ടു(൧൩)പ്രശംസയെഒഴിക്കെണം

</lg><lg n="൧">നിങ്ങളിൽയുദ്ധകലഹങ്ങൾഎവിടെനിന്നു–ഇതിൽനിന്നല്ലൊ
നിങ്ങളുടെഅവയവങ്ങളിൽപടകൂടുന്നഭൊഗെഛ്ശകളിൽനി</lg><lg n="൨">ന്നുതന്നെ–നിങ്ങൾകൊതിക്കുന്നുസാധിക്കുന്നതുംഇല്ലനിങ്ങ
ൾകൊല്ലുകയുംമത്സരിക്കയുംചെയ്യുന്നുപ്രാപിപ്പാൻകഴിയു
ന്നതുംഇല്ലനിങ്ങൾകലഹിച്ചുയുദ്ധംചെയ്യുന്നുയാചിക്കായ്ക</lg><lg n="൩">കൊണ്ടുകിട്ടുന്നതുംഇല്ല–നിങ്ങൾയാചിക്കുന്നുഎങ്കിലുംനിങ്ങളു
ടെഭൊഗങ്ങളിൽചെലവിടെണ്ടതിന്നുവല്ലാതെയാചിക്കകൊ</lg><lg n="൪">ണ്ടുലഭിക്കുന്നതുംഇല്ല–വ്യഭിചാരികളുംവ്യഭിചാരിണി
കളുംആയുള്ളൊരെലൊകസ്നെഹംദെവശത്രുത്വംആകു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/250&oldid=196349" എന്ന താളിൽനിന്ന് ശേഖരിച്ചത്