താൾ:GaXXXIV3.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ൧൩.അ. ൨൩൭

<lg n="">ത്തെപ്രാപിക്കുന്നതുകൊണ്ടുനാംദൈവത്തിന്നുപ്രസാദം
വരുമാറുശങ്കയൊടുംഅച്ചടക്കത്തൊടുംഉപാസിക്കത്ത</lg><lg n="൨൯">ക്കകൃതജ്ഞതഉണ്ടാകെണ്ടു–നമ്മുടെദൈവവുംദഹിപ്പി
ക്കുന്നഅഗ്നിആകുന്നുസത്യം–

൧൩.അദ്ധ്യായം

സമ്മാൎഗ്ഗത്തിന്നും–(൭)ക്രീസ്തരാധനനിഷ്ഠെക്കുംഉള്ളപ്ര
ബൊധനം(൧൮)സമാപ്തി–

</lg><lg n="൧.൨.">സഹൊദരസ്നെഹംനിലനില്ക്ക–അതിഥിസെവയെമറക്ക
രുത്അതിനാൽചിലർഅറിയാതെകണ്ടുദൂതമ്മാരെസല്ക്ക</lg><lg n="൩">രിച്ചിരിക്കുന്നുവല്ലൊ–ബദ്ധമ്മാരെസഹബദ്ധരായുംക്ലെ
ശിക്കുന്നവരെകൂടെശരീരത്തിൽഇരിക്കുന്നവരായുംഒൎത്തു</lg><lg n="൪">കൊൾ്‌വിൻ–വിവാഹംഎല്ലാവരിലുംമാനമുള്ളതുംകിടക്കനി
ൎമ്മലവുംആകപുലയാടികളൊടുംവ്യഭിചാരികളൊടുംദൈവം</lg><lg n="൫">ന്യായംവിസ്തരിക്കും–നടപ്പുദ്രവ്യാഗ്രഹമില്ലാത്തതാകഉള്ള
തുകൊണ്ടുഅലംഭാവികളാക–ഞാൻനിന്നെവിടുകയില്ല
ഒരുനാളുംഉപെക്ഷിക്കയുംഇല്ല(യെശു.൧,൫)എന്നുതാൻ</lg><lg n="൬">അരുളിച്ചെയ്കയാൽ–കൎത്താവ്എനിക്കതുണഞാൻപെ
ടിക്കയില്ലമനുഷ്യൻഎന്നൊട്എന്തുചെയ്യുംഎന്നു(സങ്കി.</lg><lg n="൭">൧൧൮,൬)നാംധൈൎയ്യത്തൊടെപറയാം–നിങ്ങൾ്ക്കുദൈ
വവചനത്തെപറഞ്ഞുകൊണ്ടുനിങ്ങളെനടത്തിയവരെഒ
ൎമ്മയിലാക്കിഅവരുടെനടപ്പറുതിയെനൊക്കിധ്യാനിച്ചുവി</lg><lg n="൮">ശ്വാസത്തെഅനുകരിപ്പിൻ–യെശുക്രീസ്തൻഇന്നലെ
യുംഎന്നെന്നെക്കുംഅവൻതന്നെ–പലവിധമാ</lg><lg n="൯">യഉപദെശപുതുമകളാൽവലിച്ചുകൊണ്ടുപൊകപ്പെടരു
തെ–ആചരിച്ചുപൊന്നവൎക്കുപ്രയൊജനംഇല്ലാത്തഭക്ഷണ</lg><lg n="൧൦">ങ്ങളാൽഅല്ലകൃപയാൽതന്നെഹൃദയംഉറപ്പിക്കനല്ലൂ–ന</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/241&oldid=196360" എന്ന താളിൽനിന്ന് ശേഖരിച്ചത്