താൾ:GaXXXIV3.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൬ എബ്രയർ൧൨.അ.

<lg n="">രൊടുകൂടാന്വെഷിച്ചാറെയുംമാനസാന്തരത്തിന്നുഇട</lg><lg n="൧൮">കണ്ടില്ലഎന്നുംഅറിയുന്നുവല്ലൊ–തൊടാകുന്നതുംഅ
ഗ്നികത്തുന്നതുംആയമലയുംമെഘതമസ്സുംഇരിട്ടുംകൊടു</lg><lg n="൧൯">ങ്കാറ്റും–കാഹളദ്ധ്വനിയുംകെട്ടവർമതിയാക്കെണംഎന്ന
അപെക്ഷിച്ചവചനശബ്ദവുംഅല്ലല്ലൊനിങ്ങൾഅടുത്തുവ</lg><lg n="൨൦">ന്നതു–(ഒരുമൃഗംഎങ്കിലുംമലയെതൊട്ടാൽകല്ലെറിഞ്ഞൊ
(അമ്പെറ്റൊ)മരിക്കെണംഎന്നനിയൊഗംഅവൎക്കുസതി</lg><lg n="൨൧">ച്ചുകൂടാതെആയി–ഞാൻഭയപരവശനുംകമ്പിതനുംആ
കുന്നുഎന്നുമൊശെയുംപറയത്തക്കവണ്ണംആകാഴ്ചഭയ</lg><lg n="൨൨">ങ്കരമായതു)–ചിയൊൻമലയുംജീവനുള്ളദൈവത്തി
ന്റെപട്ടണമായസ്വൎഗ്ഗീയയരുശലെമുംദൂതസംഘമാകു</lg><lg n="൨൩">ന്നലക്ഷങ്ങളുംസ്വൎഗ്ഗത്തിൽപെർഎഴുതികിടക്കുന്നആദ്യ
ജാതമ്മാരുടെസഭയുംഎല്ലാവൎക്കുംദൈവമാകുന്നന്യായാ
ധിപതിയുംതികഞ്ഞുചമഞ്ഞനീതിമാമ്മാരുടെആത്മാക്കളും–</lg><lg n="൨൪">പുതുനിയമത്തിന്റെമദ്ധ്യസ്ഥനായയെശുവുംപാബെലെ
ക്കാൾഎറ്റവുംനന്നായിപറയുന്നുതളിപ്പുരക്തവുംആകുന്നു</lg><lg n="൨൫">നിങ്ങൾഅടുത്തുവന്നിരിക്കുന്നത്–പറയുന്നവനെനിങ്ങ
ൾമതിയാക്കാതെഇരിപ്പാൻനൊക്കുവിൻ–ഭൂമിമെൽകെ
ൾ്പിക്കുന്നവനെമതിയാക്കിയവർതെറ്റിപൊകാതെഇരി
ക്കെസ്വൎഗ്ഗത്തിൽനിന്നുകെൾ്പിക്കുന്നവനെനാംവിട്ടൊഴിഞ്ഞാ</lg><lg n="൨൬">ൽ-എത്രഅധികം(ശിക്ഷ)–അവന്റെശബ്ദംഅന്നുഭൂമി
യെഇളക്കിഇപ്പൊഴൊഞാൻഇനിഒരിക്കൽഭൂമിയെമാ
ത്രമല്ലവാനത്തെയുംഇളക്കുംഎന്നു(ഹഗ്ഗ.൨,൬)വാഗ്ദത്തം</lg><lg n="൨൭">ചെയ്തു–ഇനിരിക്കൽഎന്നത്ഇളകുന്നവപടപ്പആകയാ
ൽഅവറ്റിന്നുമാറ്റവുംഇളകാത്തവറ്റിന്നുനിലനില്പുംവരും</lg><lg n="൨൮">എന്നുസൂചിപ്പിക്കുന്നു–ആകയാൽനാംഇളകാത്തരാജ്യ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/240&oldid=196361" എന്ന താളിൽനിന്ന് ശേഖരിച്ചത്