താൾ:GaXXXIV3.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൮ എബ്രയർ൧൩.അ.

<lg n="">മുക്കഒരുബലിപീഠംഉണ്ടു–അതിൽനിന്നുഭക്ഷിപ്പാൻകൂ</lg><lg n="൧൧">ടാരത്തിൽഉപാസിക്കുന്നവൎക്കഅവകാശംഇല്ല–മഹാപു
രൊഹിതനല്ലൊപാപബലിയുടെരക്തംവിശുദ്ധസ്ഥലത്തി
ന്നകത്തുകൊണ്ടുപൊകുന്നമൃഗങ്ങളുടെഉടലുകൾപാളയത്തി</lg><lg n="൧൨">ന്നുപുറത്തുചുടപ്പെടുന്നു–അതുകൊണ്ടുയെശുവുംസ്വരക്ത
ത്താൽജനത്തെവിശുദ്ധീകരിക്കെണ്ടതിന്നുവാതില്ക്കപു</lg><lg n="൧൩">റത്തുവെച്ചുകഷ്ടപ്പെട്ടു–ആകയാൽനാംഅവന്റെധിക്കാ
രത്തെചുമന്നുകൊണ്ടുപാളയത്തിൽനിന്നുപുറപ്പെട്ടുഅ</lg><lg n="൧൪">വന്റെഅടുക്കൽപൊക–ഇവിടെനമുക്കുനിലനില്ക്കുന്നന
ഗരംഇല്ലല്ലൊവരുവാനുള്ളതിനെഅത്രെഅന്വെഷിക്കു</lg><lg n="൧൫">ന്നു–എന്നാൽഅവൻമൂലംനാംദൈവത്തിന്നുനിരന്ത
രംസ്തുതിബലികളെകഴിക്കുകഅതുതന്നാമത്തെഎറ്റുപ</lg><lg n="൧൬">റയുന്നഅധരങ്ങളുടെഫലംതെന്നെ–നമ്മചെയ്കയുംകൂറ്റാ
യ്മകാട്ടുകയുംമറക്കൊല്ലാഈവകബലികളിൽഅല്ലൊദെ</lg><lg n="൧൭">വപ്രസാദംഉണ്ടാകുന്നു–നിങ്ങളെനടത്തുന്നവരെഅനുസ
രിച്ചുഅടങ്ങിഇരിപ്പിൻഅവർകണക്കുബൊധിപ്പിക്കെ
ണ്ടുന്നവരായിനിങ്ങളുടെദെഹികൾ്ക്കവെണ്ടിജാഗരിച്ചിരിക്കു
ന്നുവല്ലൊ–ആയത്അവർഞരങ്ങീട്ടല്ലസന്തൊഷിച്ചുചെ
യ്‌വാൻനൊക്കുവിൻഅല്ലാഞ്ഞാൽനിങ്ങൾ്ക്കനന്നല്ല–</lg><lg n="൧൮">ഞങ്ങൾ്ക്കവെണ്ടിപ്രാൎത്ഥിപ്പിൻ–സകലത്തിലുംനല്ലവണ്ണംന
ടപ്പൻഇഛ്ശിക്കകൊണ്ടുഞങ്ങൾ്ക്കനല്ലമനൊബൊധംഉണ്ടെ</lg><lg n="൧൯">ന്നുഞങ്ങൾതെറിയിരിക്കുന്നുസത്യം–ഞാൻനിങ്ങൾ്ക്കഅ
തിവെഗത്തിൽതിരികെകിട്ടെണ്ടതിന്നുനിങ്ങൾഇതുചെ
യ്യെണംഎന്നുഞാൻവിശെഷാൽപ്രബൊധിപ്പിക്കുന്നു–</lg><lg n="൨൦">ആടുകളുടെവലിയഇടയനാകുന്നനമ്മുടെകൎത്താവായയെശു
വെനിത്യനിയമത്തിന്റെരക്തത്താൽമരിച്ചവരിൽനി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/242&oldid=196358" എന്ന താളിൽനിന്ന് ശേഖരിച്ചത്