താൾ:GaXXXIV3.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൮ എബ്രയർ

<lg n="൧൧">ട്ടിരിക്കുന്നു–എല്ലാംപുരൊഹിതനുംദിവസെനഉപാസിച്ചും
പാപപരിഹാരത്തിന്നുഒരുനാളുംപൊരാത്തനാനാബലിക</lg><lg n="൧൨">ളെപലപ്പൊഴുംകഴിച്ചുംകൊണ്ടുനില്ക്കുന്നു–ഇവനൊപാപ
ങ്ങൾ്ക്കവെണ്ടിഒരുബലിയെകഴിച്ചിട്ടുഎന്നുംദൈവത്തിൽ</lg><lg n="൧൩">വലഭാത്തഇരുന്നു–ഇനിശത്രുക്കൾപാദപീഠമാകുവൊളവും</lg><lg n="൧൪">കാത്തിരിക്കുന്നു–ഒരുകാഴ്ചകൊണ്ടല്ലൊഅവൻവിശുദ്ധീ</lg><lg n="൧൫">കരിക്കപ്പെടുന്നവരെഎന്നെക്കുംതികെച്ചിരിക്കുന്നു–അതി</lg><lg n="൧൬">ന്നുവിശുദ്ധാത്മാവുംനമുക്കുസാക്ഷിചൊല്ലുന്നു–ഈദിവസങ്ങ
ളുടെശെഷംഞാൻഅവരൊടുഉറപ്പിക്കുംനിയമംഇതുത
ന്നെഎന്നുഉരചെയ്തശെഷംഎന്റെധൎമ്മവെപ്പുകളെഅവ</lg><lg n="൧൭">രുടെഉള്ളിലാക്കിഅവരുടെഹൃദയത്തിൽഎഴുതും–അവരു
ടെഅധൎമ്മങ്ങളെയുംപാപങ്ങളെയുംഇനിഒൎക്കയുംഇല്ലഎ</lg><lg n="൧൮">ന്നുകൎത്താവ്പറയുന്നു–എന്നാൽഇവറ്റിൻമൊചനംഎ
വിടെഅവിടെപാപബലിഇനിമെൽഇല്ല–</lg><lg n="൧൯">അതുകൊണ്ടുസഹൊദരമ്മാരെയെശുതന്റെജഡമാകു
ന്നതിരശ്ശീലയൂടെ(പുക്കു)നമുക്കുപ്രതിഷ്ഠിച്ചജീവനുള്ളപുതു</lg><lg n="൨൦">വഴിയായി–സ്വരക്തത്താൽവിശുദ്ധസ്ഥലത്തെക്കുള്ളപ്ര</lg><lg n="൨൧">വെശനത്തിന്നുപ്രാഗത്ഭ്യവും–ദെവഭവനത്തിമ്മെൽഒരുമ</lg><lg n="൨൨">ഹാപുരൊഹിതനുംകിട്ടുകകൊണ്ടുനാംദുൎമ്മനസ്സാക്ഷിവെൎവ്വി
ടുമാറുഹൃദയങ്ങളിൽതളിക്കപ്പെട്ടുംശുദ്ധവെള്ളത്താൽശ
രീരംകഴുകിയവരായുംവിശ്വാസത്തിൻനിറപടിയിൽനെരു</lg><lg n="൨൩">ള്ളഹൃദയത്തൊടെഅടുക്കുമാറാക–പ്രത്യാശയുടെസ്വീ
കാരത്തെഇളകാതെപിടിച്ചുകൊള്ളുകയുംചെയ്ക–വാഗ്ദ
ത്തംചെയ്തവൻവിശ്വസ്തനല്ലൊ–പിന്നെനാംസഭയായി</lg><lg n="൨൪">കൂടുന്നതിനെചിലരുടെമൎയ്യാദപൊലെഉപെക്ഷിയാതെ</lg><lg n="൨൫">പ്രബൊധിപ്പിച്ചുകൊണ്ടുസ്നെഹത്തിന്നുംസൽക്രിയകൾ്ക്കുംഉത്സാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/232&oldid=196370" എന്ന താളിൽനിന്ന് ശേഖരിച്ചത്