താൾ:GaXXXIV3.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ൧൦.അ. ൨൨൭

൧൦.അദ്ധ്യായം

<lg n="">ക്രീസ്തന്റെബലിമാത്രംദെവപ്രസാദവും–(൧൧)തികവും
വരുത്തുന്നു–(൧൯)ഇതിൽനിലനില്പാൻ(൨൬)ന്യാ
യവിധിയെയും(൩൨)നല്ലആരംഭത്തെയും
ഒൎപ്പിച്ചുപ്രബൊധിപ്പിക്കുന്നതു

</lg><lg n="൧">ധൎമ്മംആകട്ടെവരുവാനുള്ളനമ്മകളുടെനിഴലല്ലാതെകാൎയ്യങ്ങ
ളുടെസത്യസ്വരൂപമില്ലാത്തതാകകൊണ്ടുആണ്ടുതൊറുംവി
ടാതെഒരുവിധബലികളെതന്നെകഴിച്ചുപൊന്നിട്ടുഅടു</lg><lg n="൨">ക്കുന്നവരെഒരുനാളുംതികെപ്പാൻവഹിയാ–അല്ലാഞ്ഞാ
ൽആരാധനക്കാർഒരിക്കൽശുദ്ധിവരുത്തിഎങ്കിൽപാ
പബൊധംഇല്ലാത്തവരായ്തീരുകയാൽബലികഴിക്കുന്നതു</lg><lg n="൩">നിന്നുപൊകുമായിരുന്നുവല്ലൊ–അല്ലആണ്ടുതൊറുംഅവ</lg><lg n="൪">റ്റിൽപാപസ്മരണംപിന്നെയുംഉണ്ടാകുന്നു–ആടുകാളക
ളുടെരക്തംപാപങ്ങളെനീക്കുവാൻകഴിയാത്തതത്രെ–</lg><lg n="൫">–ആകയാൽക്രീസ്തൻലൊകത്തിൽപ്രവെശിക്കുമ്പൊൾ
പറയുന്നിതുബലിയുംവഴിപാടുംനീഇഛ്ശിക്കാതെഎനിക്കദെ</lg><lg n="൬">ഹത്തെഒരുക്കി–ഹൊമത്തിലുംപാപബലിയിലുംനിണക്ക</lg><lg n="൭">രസംഇല്ല–അപ്പൊൾഞാൻപറഞ്ഞുഇതാഞാൻവരുന്നു(പു
സ്തകച്ചുരുളിൽഎന്നെകുറിച്ചെഴുതിയിരിക്കുന്നു)ദൈവമെ
നിന്റെഇഷ്ടംചെയ്‌വാൻവരുന്നുഎന്നത്രെ(സങ്കി.൪൦,൭ʃ)–</lg><lg n="൮">–ധൎമ്മപ്രകാരംകഴിക്കുന്നബലിവഴിപാടുഹൊമപാപബലി
കളെയുംനീഇഛ്ശിച്ചില്ലരസിച്ചതുംഇല്ലഎന്നുമെൽപറഞ്ഞ</lg><lg n="൯">ഉടനെഇതാഞാൻനിന്റെഇഷ്ടംചെയ്‌വാൻവരുന്നുഎ
ന്നുചൊല്കയിൽരണ്ടാമതിനെസ്ഥാപിപ്പാനായിഒന്നാമ</lg><lg n="൧൦">തെനീക്കുന്നു–ആഇഷ്ടത്തിങ്കൽയെശുക്രീസ്തന്റെശരീ
രകാഴ്ചയാൽനാംഒരിക്കൽഎന്നുംവിശുദ്ധീകരിക്കപ്പെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/231&oldid=196371" എന്ന താളിൽനിന്ന് ശേഖരിച്ചത്