Jump to content

താൾ:GaXXXIV3.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ൧൦.അ ൨൨൯

<lg n="">ഹംവൎദ്ധിപ്പിപ്പാൻഅന്യൊന്യംസൂക്ഷിച്ചുനൊക്കുക–അതും
നാൾസമീപിക്കുന്നതുകാണുന്തൊറുംഅധികമധികംചെയ്തുകൊ</lg><lg n="൨൬">ൾ്‌വു—എന്തുകൊണ്ടെന്നാൽസത്യത്തിൻപരിജ്ഞാനംലഭി
ച്ചശെഷംനാംമനഃപൂൎവ്വമായിപിഴെച്ചാൽപാപങ്ങൾ്ക്കവെണ്ടി</lg><lg n="൨൭">ഇനിബലിശെഷിക്കാതെ–ന്യായവിധിയുടെഎന്തൊരുഭയങ്ക
രപ്രതീക്ഷയുംഎതിരികളെഭക്ഷിപ്പാനുള്ളഅഗ്നിഊഷ്മാവും</lg><lg n="൨൮">അത്രെഉള്ളു–വല്ലവനുംമൊശധൎമ്മത്തെതള്ളിയാൽഅ
യ്യൊഭാവംകൂടാതെരണ്ടുമൂന്നുസാക്ഷിമുഖെനമരിക്കുന്നുവ</lg><lg n="൨൯">ല്ലൊ(൫മൊ.൧൭,൬)–ദെവപുത്രനെചവിട്ടിക്കളകയുംതന്നെ
വിശുദ്ധനാക്കിയനിയമരക്തത്തെതീണ്ടൽഎന്നുനിരൂപി
ക്കയുംകരുണാത്മാവെനിന്ദിക്കയുംചെയ്തുപൊയവൻഎത്ര
ഘൊരദണ്ഡനത്തിന്നുപാത്രമാകുംഎന്നുവിചാരിപ്പിൻ–</lg><lg n="൩൦">പ്രതിക്രിയഎന്റെതുഞാൻപകരംവീട്ടുംഎന്നുംകൎത്താവ്
സ്വജനത്തിന്നുന്യായംവിധിക്കുംഎന്നും(൫മൊ.൩൨,൩൫–൩൬)</lg><lg n="൩൧">ഉരെച്ചവനെനാംഅറിയുന്നുവല്ലൊ–ജീവനുള്ളദൈവത്തി</lg><lg n="൩൨">ന്റെകൈകളിൽവീഴുന്നതുഭയങ്കരംതന്നെ—എങ്കിലും
നിങ്ങൾപ്രകാശിക്കപ്പെട്ടഉടനെനിന്ദാപീഡകളാൽകൂത്തുകാ</lg><lg n="൩൩">ഴ്ചയായ്ചമഞ്ഞുതാൻ–ആവകയിൽപെരുമാറുന്നവൎക്കുകൂ
റ്റുകാരായിതീൎന്നുതാൻ–കഷ്ടങ്ങളാൽവളരെഅങ്ക
പ്പൊർസഹിച്ചുപാൎത്തപൂൎവ്വദിവസങ്ങളെഒൎത്തുകൊൾ്വിൻ–</lg><lg n="൩൪">അന്നുബദ്ധമ്മാരിൽനിങ്ങൾ്ക്കകൂറ്റായ്മഭാവംതൊന്നിയതും
അല്ലാതെവാനങ്ങളിൽനിലനില്പൊരുഅത്യുത്തമസമ്പ
ത്തുനിങ്ങൾ്ക്കുണ്ടുഎന്നറിഞ്ഞുസമ്പത്തുകളുടെഅപഹാരത്തെ</lg><lg n="൩൫">യുംസന്തൊഷത്തൊടെഎറ്റുവല്ലൊ–അതുകൊണ്ടുമഹാ
പ്രതിഫലമുള്ളനിങ്ങളുടെപ്രാഗത്ഭ്യത്തെചാടികളയരു
തെ–ദെവെഷ്ടത്തെചെയ്തുവാഗ്ദത്തത്തെകൈക്കലാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/233&oldid=196369" എന്ന താളിൽനിന്ന് ശേഖരിച്ചത്