താൾ:GaXXXIV3.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൬ എബ്രയർ൫.അ

<lg n="൧൩">ചിന്തനഭാവങ്ങളെയുംവകതിരിക്കുന്നതുംആകുന്നു–അവന്റെ
മുമ്പാകെമറഞ്ഞുനില്പൊരുസൃഷ്ടിയുംഇല്ലസകലവുംഅവന്റെ
കണ്ണുകൾ്ക്കനഗ്നവുംമലൎന്നതുംആയ്കിടക്കുന്നു–ആയവനുമായിന
മുക്കുകാൎയ്യംഉണ്ടു–

</lg><lg n="൧൪">ആകയാൽയെശുഎന്നദെവപുത്രൻവാനങ്ങളെകടന്നു
പൊയൊരുശ്രെഷ്ഠമഹാപുരൊഹിതനായിനമുക്കണ്ടാക</lg><lg n="൧൫">കൊണ്ടുനാംസ്വീകാരത്തെപിടിച്ചുകൊള്ളെണ്ടു–നമ്മുടെബല
ഹീനതകളിൽകൂറ്റായ്മഭാവംതൊന്നാത്തമഹാപുരൊഹിത
നല്ലല്ലൊപാപംഒഴികെസൎവ്വത്തിലുംസദൃശമായിട്ടുപരീക്ഷി</lg><lg n="൧൬">ക്കപ്പെട്ടവനത്രെനമുക്കുള്ളു–അതുകൊണ്ടുകനിവുലഭിക്ക
യുംതൽകാലത്തിലെസഹായത്തിന്നുകൃപകണ്ടെത്തുകയും
വെണംഎന്നുവെച്ചുനാംപ്രാഗത്ഭ്യത്തൊടെകൃപാസനത്തി
ന്നണഞ്ഞുചെല്ലുക–

൫.അദ്ധ്യായം

ക്രീസ്തൻമഹാപുരൊഹിതൻഎന്നുകാട്ടുകയിൽ–(൧൧–൬,൨൦)
കെൾ്ക്കുന്നവരുടെമാന്ദ്യത്തെആക്ഷെപിക്കുന്നു

</lg><lg n="൧">മനുഷ്യരിൽനിന്നുലഭിക്കുന്നമഹാപുരൊഹിതൻഒക്കയും</lg><lg n="൨">താനുംബലഹീനതപൂണ്ടവനാകയാൽ–തെറ്റുന്നവരിലും
ദിഗ്ഭ്രമമുള്ളവരിലുംസമക്ഷാന്തിഭാവിപ്പാൻകഴിയുന്നവ
നായിമനുഷ്യൎക്കവെണ്ടിദൈവത്തെകുറിച്ചുള്ളതിൽസ്ഥാ
പിക്കപ്പെടുന്നു–പാപങ്ങൾ്ക്കായികാഴ്ചകളെയുംബലികളെയും</lg><lg n="൩">കഴിപ്പാനായിതന്നെ–ആബലഹീനതനിമിത്തംജനത്തി
ന്നുവെണ്ടിഎന്നപൊലെതനിക്കുംവെണ്ടിപാപബലികൾ</lg><lg n="൪">കഴിക്കെണ്ടിയവനുംആകുന്നു–വിശെഷിച്ച്ആമാന
ത്തെആരുംതനിക്കഎടുക്കുന്നില്ലഅഹരൊനെപൊലെദൈ</lg><lg n="൫">വവിളിയാൽഅത്രെ–അവ്വണ്ണംക്രീസ്തനുംമഹാപുരൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/220&oldid=196385" എന്ന താളിൽനിന്ന് ശേഖരിച്ചത്