താൾ:GaXXXIV3.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ൫അ. ൨൧൭

<lg n="">ഹിതനാവാൻതെജസ്സുതാൻഎടുത്തല്ലനീഎന്റെപുത്ര
ൻഞാൻഇന്നുനിന്നെജനിപ്പിച്ചു(സങ്കി൨,൭)എന്ന്അവ
നൊടുഅരുളിച്ചെയ്തവനെത്രെ(തെജസ്സുകൊടുത്തതു)–</lg><lg n="൬">–അപ്രകാരംമറ്റൊരുസ്ഥലത്തുംനീമല്കിചെദക്കിൻക്ര
മപ്രകാരം‌എന്നെക്കുംപുരൊഹിതൻ(സ൧൧൦,൪)എന്നുപ</lg><lg n="൭">റയുന്നു–ഇവൻതന്റെജഡദിവസങ്ങളിൽതന്നെമര
ണത്തിൽനിന്നുരക്ഷിപ്പാൻകഴിയുന്നവന്നുഉരത്തമുറ
വിളിയൊടുംകണ്ണീരൊടുംകൂടെഅപെക്ഷകളെയുംഅഭയ
യാചനകളെയുംകഴിച്ചുകൊണ്ടുവെടിയിൽനിന്നുരക്ഷസാ</lg><lg n="൮">ധിപ്പിച്ചിട്ടു– പുത്രൻഎങ്കിലും അനുഭവിച്ച കഷ്ടങ്ങ ളാ</lg><lg n="൯">ൽ അനുസരണം പഠിച്ചു–തികഞ്ഞുചമഞ്ഞു തന്നെ അനു
സരിക്കുന്നവൎക്കഎല്ലാവൎക്കുംനിത്യരക്ഷയുടെകാരണമായി</lg><lg n="൧൦">തീൎന്നു–മെല്ക്കിചെദക്കിൻക്രമപ്രകാരംമഹാപുരൊഹിത
ൻഎന്നുള്ളനാമംദെവമുഖെനലഭിച്ചിരിക്കുന്നു–

</lg><lg n="൧൧">ആയവനെകുറിച്ചുഞങ്ങൾ്ക്കവളരെപറവാനുണ്ടുനിങ്ങൾ്ക്കശ്ര
വണത്തിൽമാന്ദ്യംപിടിച്ചതുകൊണ്ടുതെളിയിപ്പാൻവിഷ</lg><lg n="൧൨">മമുള്ളവഅത്രെ–എങ്ങിനെഎന്നാൽകാലംനൊക്കിയാ
ൽഇപ്പൊൾഉപദെഷ്ടാക്കളായിരിക്കെണ്ടുന്നനിങ്ങൾ്ക്കപി
ന്നെയുംചിലത്ഉപദെശിപ്പാൻആവശ്യമുണ്ടുദൈവത്തി
ന്റെഅരുളപ്പാടുകളുടെആദ്യപാഠങ്ങളെതന്നെ–പരു
ത്തആഹാരത്തിന്നല്ലപാലിന്നുതന്നെനിങ്ങൾ്ക്കുമുട്ടുവന്നു</lg><lg n="൧൩">പൊയിരിക്കുന്നു–പാൽകുടിക്കുന്നവൻഎല്ലാംനീതിവചന
ത്തെപരിചയിക്കാത്തവനത്രെശിശുആകുന്നുപൊൽ–പ</lg><lg n="൧൪">രുത്തആഹാരംതികഞ്ഞവൎക്കെഉള്ളുഗുണദൊഷങ്ങളെ
തിരിച്ചറിവാൻതഴക്കത്താൽഅഭ്യസിച്ചഇന്ദ്രീയങ്ങ
ൾഉള്ളവൎക്കുതന്നെ–</lg>


28.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/221&oldid=196384" എന്ന താളിൽനിന്ന് ശേഖരിച്ചത്