താൾ:GaXXXIV3.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ൪.അ. ൨൧൫

<lg n="">സ്ഥതയിൽ പ്രവെശിക്കുന്നുഎന്റെസ്വസ്ഥതയി ൽഅവർ
പ്രവെശിക്കയില്ലഎന്ന്എൻ കൊപത്തിൽആണയിട്ടുഎന്നു
ചൊന്നപ്രകാരംതന്നെ – ലൊകസൃഷ്ടി യിൽക്രിയകൾഉത്ഭവി</lg><lg n="൪">ച്ചുതീൎന്നനാൾമുതൽ(ദെവസ്വസ്ഥത)ഉണ്ടുതാനും–എഴാം നാ
ളിൽ ദൈവംതന്റെ സകലക്രിയകളിൽ നിന്നുംസ്വസ്ഥനാ
യിരുന്നു(൧മൊ.൨,൨)എന്ന്എഴാമതെ കുറിച്ചു ചൊല്ലികി</lg><lg n="൫">ടക്കുന്നുവല്ലൊ– എന്റെ സ്വസ്ഥതയിൽ അവർ പ്രവെശി</lg><lg n="൬">ക്കയില്ലഎന്നു പിന്നത്തെതിൽ ഉണ്ടു– അതുകൊണ്ടുമറ്റവല്ല
വരുംഅതിൽപ്രവെശിപ്പാൻ ഇടശെഷിച്ചിരിക്കയാലുംമു
മ്പെസുവിശെഷംകെട്ടവർഅവിശ്വാസത്താലെപ്രവെശി</lg><lg n="൭">ക്കാതെപൊകയാലുംഇത്രകാലത്തിന്റെശെഷംദാവിദ്പ്രബ
ന്ധത്തിൽപിന്നെയുംഇന്ന്എന്നൊരുദിവസത്തെനിയമിക്കു
ന്നു–ഇന്ന്അവന്റെശബ്ദത്തെകെട്ടാൽനിങ്ങളുടെഹൃദയ
ങ്ങളെകഠിനമാക്കരുതുഎന്നുചൊല്ലിയപ്രകാരംതന്നെ–</lg><lg n="൮">യൊശുവ്അവൎക്കു സ്വസ്ഥതവരുത്തിഎങ്കിൽ സാക്ഷാൽ മ</lg><lg n="൯">റ്റൊരുദിവസംപിന്നെകല്പിക്കഇല്ലയായിരുന്നു–ആകയാൽ
ദൈവജനത്തിന്നുഒരുശബ്ബത്തനുഭവംശെഷിപ്പിച്ചിരി</lg><lg n="൧൦">ക്കുന്നു–അവന്റെസ്വസ്ഥതയിൽപ്രവെശിച്ചവനൊദൈവം
സ്വക്രിയകളിൽനിന്നുഎന്നപൊലെതാനുംതന്റെക്രിയക
ളിൽനിന്നുസ്വസ്ഥനായ്തീൎന്നുസത്യം—</lg>

<lg n="൧൧">അതുകൊണ്ടുഎവനുംഅവിശ്വാസത്തിന്റെസമദൃഷ്ടാ
ന്തമായ്ചമഞ്ഞുവീഴാതെഇരിക്കെണ്ടതിന്നുആസ്വസ്ഥതയി</lg><lg n="൧൨">ൽപ്രവെശിപ്പാൻനാംശ്രമിച്ചിരിക്ക–ദെവവചനംഅല്ലൊ
ജീവനുംചൈതന്യവുംഉള്ളതായിഇരുമുനയുള്ളഎതുവാളി
നെക്കാളുംമൂൎത്തതുംആത്മാവെയുംദെഹിയെയുംസന്ധിമജ്ജ
കളൊളവുംവെൎവ്വിടുക്കുംവരെകൂടിചെല്ലുന്നതുംഹൃദയത്തിലെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/219&oldid=196386" എന്ന താളിൽനിന്ന് ശേഖരിച്ചത്