താൾ:GaXXXIV3.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ ൩ അ. ൨൧൩

<lg n="">പൊലെഅവിശ്വാസത്തിൽവീഴരുത്–</lg>

<lg n="൧">അതുകൊണ്ടുവിശുദ്ധസഹൊദരമ്മാരെസ്വഗ്ഗീയവിളിക്കഅംശ
ക്കാരായുള്ളവരെനമ്മുടെസ്വീകാരത്തിലെഅപൊസ്തലനുംമ
ഹാപുരൊഹിതനുംആകിയയെശുവെകരുതിനൊക്കുവിൻ–</lg><lg n="൨">മൊശെഅവന്റെഭവനത്തിൽഒക്കയുംവിശ്വസ്തനായതുപൊ
ലെഇവൻതന്നെ(വെലെക്ക)ആക്കിയവന്നുവിശ്വസ്തൻആകു</lg><lg n="൩">ന്നു–ഭവനത്തെക്കാളുംഭവനംചമെച്ചവന്നുഅധികംമാനം
ഉള്ളതുപൊലെഇവനുംമൊശയെക്കാൾഅധികംതെജസ്സി</lg><lg n="൪">ന്നുപാത്രമായ്‌വന്നു–എതുഭവനംഎങ്കിലുംചമെപ്പാൻആൾ
വെണംസൎവ്വവുംചമെച്ചവനൊദൈവമത്രെ–അവന്റെഭ
വനത്തിൽഒക്കയും‌മൊശെവിശ്വസ്തനായിസത്യംഇനിഅ
രുളിച്ചെയ്‌വാനുള്ളവിശെഷങ്ങളെസാക്ഷ്യത്തിന്നായിസെ</lg><lg n="൬">വിക്കുന്നവൻആയിട്ടത്രെ–ക്രീസ്തനൊതൻഭവനത്തിമീ
തെഉള്ളപുത്രനായിട്ടുതന്നെഅവന്റെഭവനംനാംആകുന്നു
(വിശ്വാസ)പ്രാഗത്ഭ്യവുംആശാപ്രശംസയുംനാംഅവസാ
നത്തൊളംമുറുകപിടിച്ചുഎങ്കിൽതന്നെ</lg>

<lg n="൭൮">ആകയാൽപരിശുദ്ധാത്മാവ്കല്പിക്കുന്നതുപൊലെ–ഇന്നു
നിങ്ങൾഅവന്റെശബ്ദത്തെകെട്ടാൽ(മറീബിഎന്ന)മത്സ
രത്തിലും(മസ്സഎന്ന)പരീക്ഷാദിവസത്തുംഎന്നപൊലെഹൃ
ദയത്തെകഠിനമാക്കരുതു–ആമരുഭൂമിയിൽനിങ്ങളുടെഅനു
ഛ്ശമ്മാർഎന്നെപരീക്ഷിച്ചുശൊധനചെയ്തിട്ടുഎന്റെക്രി</lg><lg n="൧൦">യകളെകൂടെകണ്ടിരിക്കുന്നു–ആതലമുറയൊടുഞാൻ൪൦
ആണ്ടുക്രുദ്ധിച്ചുഅവർതെറ്റിപൊകുന്നഹൃദയമുള്ളജാതി</lg><lg n="൧൧">എൻവഴികളെഅറിയാത്തവർഎന്നുചൊല്ലി–അവർഎ
ന്റെസ്വസ്ഥതയിൽപ്രവെശിക്കയില്ലഎന്നുഎന്റെകൊപ</lg><lg n="൧൨">ത്തിൽആണയിടുകയുംചെയ്തു(സങ്കി൧൫,൭)–സഹൊദര</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/217&oldid=196389" എന്ന താളിൽനിന്ന് ശേഖരിച്ചത്