താൾ:GaXXXIV3.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ൨.അ.

ൎക്കായിട്ടുംആരാലുംഉണ്ടായൊആയവൻഅനെകംപുത്ര
മ്മാരെതെജസ്സിലെക്കനടത്തുമ്പൊൾഅവരുടെത്രാണനാ
യകനെകഷ്ടവഴിയായിതികെക്കുന്നതുയുക്തമായിരുന്നു</lg><lg n="൧൧">–വിശുദ്ധീകരിക്കുന്നവനുംവിശുദ്ധീകരിക്കപ്പെടുന്നവരും
ഒക്കയുംഒരുവനിൽനിന്നുആകുന്നുവല്ലൊ–അതിമ്മൂലംഅവ</lg><lg n="൧൨">രെസഹൊദരർഎന്നുവിളിപ്പാൻലജ്ജിക്കാതെഞാൻനി
ന്റെനാമംഎൻസഹൊദരമ്മാരൊടുഅറിയിക്കുംസഭാമ
ദ്ധ്യത്തിൽനിന്നെവാഴ്ത്തും(സങ്കീ.൨൨,൨൩)എന്നുംഞാൻഅവനി</lg><lg n="൧൩">ൽതെറിനില്ക്കും(യശ.൮,൧൭.൨ശമു.൨൨,൩)എന്നുംഇതാഞാ
നുംയഹൊവഎനിക്കതന്നെകുട്ടികളും(യശ.൮,൧൮)എന്നും</lg><lg n="൧൪">ചൊല്ലുന്നു—ആകയാൽകുട്ടികൾജഡരക്തങ്ങൾകൂടിയുള്ള
വരാകകൊണ്ടുഅവനുംസമമാംവണ്ണംഅവറ്റെഎടുത്തു
മരണത്തിന്റെഅധികാരിയാകുന്നപിശാചിനെ(സ്വ)മ</lg><lg n="൧൫">രണത്താൽനീക്കെണ്ടതിന്നും–മരണഭീതിയാൽജീവപ
ൎയ്യന്തംദാസ്യത്തിൽഉൾ്പെട്ടവരെഉദ്ധരിക്കെണ്ടതിന്നുംആകു</lg><lg n="൧൬">ന്നു–ദൂതമ്മാരെഅവൻ(ഒരിക്കലും)പിടിച്ചുചെൎക്കുന്നില്ല
ല്ലൊഅബ്രഹാംസന്തതിയെപിടിച്ചുചെൎക്കുകെഉള്ളു(യശ൪൧,</lg><lg n="൧൭">൮.൯)–അതുകൊണ്ടുജനത്തിന്റെപാപങ്ങൾ്ക്കപ്രായശ്ചി
ത്തംഉണ്ടാവാന്തക്കവണ്ണംഅവൻകനിവുള്ളവനുംദൈവ
വിഷയംവിശ്വസ്തമഹാപുരൊഹിതനുംആകെണ്ടതിന്നു
സകലത്തിലുംസഹൊദരമ്മാരൊടുതുല്യനായ്ചമകആവശ്യമാ</lg><lg n="൧൮">യിരുന്നു–താൻതന്നെപരീക്ഷിതനായികഷ്ടംഅനുഭവി
ച്ചിരിക്കയാൽപരീക്ഷിക്കപ്പെടുന്നവൎക്കസഹായിപ്പാൻമ
തിയാകുന്നു–

൩.അദ്ധ്യായം

മൊശയെക്കാളുംക്രീസ്തൻശ്രെഷ്ഠൻ–(൭–൪,൧൦)ഇസ്രയെലരെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/216&oldid=196390" എന്ന താളിൽനിന്ന് ശേഖരിച്ചത്