താൾ:GaXXXIV3.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ൨.അ ൨൧൧

<lg n="">ശ്രൂഷെക്ക്അയക്കപ്പെട്ടസെവകാത്മാക്കളാകുന്നില്ലയൊ</lg>

൨.അദ്ധ്യായം

(൫)ഭാവിലൊകത്തിന്നുംകൎത്താവായക്രീസ്തൻ–(൮)നമ്മുടെര
ക്ഷെക്കായിദൂതരിലുംകിഴിഞ്ഞുചമഞ്ഞു

<lg n="൧">അതുകൊണ്ടുനാംവല്ലപ്പൊഴുംഒഴുകിപൊകാതെഇരിക്കെ
ണ്ടതിന്നുകെട്ടവറ്റെഅത്യന്തംചരതിച്ചുകൊൾ്‌വാൻആവശ്യ</lg><lg n="൨">മാകുന്നു–ദൂതരാൽചൊല്ലിയവചനംഒരൊരൊലംഘനത്തി
ന്നുംഅനധീനതെക്കുംന്യായമായപ്രതിഫലംലഭിച്ചിട്ടുസ്ഥിര</lg><lg n="൩">മായ്ചമഞ്ഞിരിക്കെ–നാംഇത്രവലിയരക്ഷയെവിചാരിയാ
തെപൊയാൽഎങ്ങിനെതെറ്റിപാൎക്കുംആയതകൎത്താവ്(താ</lg><lg n="൪">ൻ)പറവാൻതുടങ്ങിയതും–ദൈവംഅടയാളങ്ങളാലുംഅ
ത്ഭുതങ്ങളാലുംനാനാശക്തികളാലുംതന്റെഇഷ്ടപ്രകാരംവി
ശുദ്ധാത്മാവിൻവരഭാഗങ്ങളാലുംകൂടിസാക്ഷിനില്ക്കവെ
കെട്ടവർനമുക്കുസ്ഥിരമാക്കിതന്നതുംആകുന്നുവല്ലൊ–</lg><lg n="൫"> ഞങ്ങൾ പറയുന്ന ഭാവി ലൊകത്തെഅവൻസാ ക്ഷാൽ ദൂത</lg><lg n="൬">മ്മാൎക്ക കീഴ്പെടുത്തീട്ടില്ല–എന്നാൽ ഒരുവൻ ഒരുദിക്കിൽസാ
ക്ഷ്യംപറയുന്നിതുനീമൎത്യനെഒൎപ്പാനുംമനുഷ്യപുത്രനെദൎശി</lg><lg n="൭">പ്പാനുംഅവൻഎന്തു–നീഅവനെദെവദൂതരിൽഅല്പംമാ
ത്രംതാഴ്ത്തിവെച്ചുതെജസ്സുംമാനവുംഅവനെഅണിയിച്ചു</lg><lg n="൮">[നിൻക്രിയകളിൽഅവനെവാഴിച്ചു]സകലവുംഅവന്റെകാല്ക്കീഴാ
ക്കിവെച്ചുംഇരിക്കുന്നു(സങ്കീ൮,൫)എന്നത്രെസകലവുംഅവന്നുകീഴാ</lg><lg n="൯">ക്കിയതിൽഒന്നുംഅനധീനമാക്കിവിട്ടിട്ടില്ല–ഇപ്പൊഴൊഅവ
ന്നുസകലവുംഅനധീനമായ്ക്കാണുന്നില്ല–ദൂതരിൽഅല്പംതാഴ്ത്തി
വെക്കപ്പെടുവാനായയെശുവെദെവകരുണയാൽഎവന്നുംവെണ്ടി
ചാവെആസ്വദിപ്പാനായിട്ടുമരണകഷ്ടതനിമിത്തംതെജസ്സുംമാ</lg><lg n="൧൦">നവുംഅണിഞ്ഞവൻഎന്നുനാംകാണുന്നു–കാരണംസകലവുംആ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/215&oldid=196392" എന്ന താളിൽനിന്ന് ശേഖരിച്ചത്