താൾ:GaXXXIV3.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൦ എബ്രയർ൧അ

<lg n="">പാപങ്ങൾ്ക്കതന്നാൽതന്നെശുദ്ധിനിൎമ്മിച്ചതിന്റെശെഷംഉയ</lg><lg n="൪">രത്തിൽമഹിമയുടെവലഭാഗത്തിരുന്നുകൊണ്ടു–ദൂതരിലുംഎ
ത്രവിശിഷ്ടനാമമുള്ളവൻഎന്നാൽഅത്രയുംഅവരെക്കാൾ
ശ്രെഷ്ഠൻതന്നെ—</lg>

<lg n="൫">നീഎന്റെപുത്രൻഞാൻഇന്നുനിന്നെജനിപ്പിച്ചു(സങ്കി൨,൭)
എന്നുംഞാൻഅവന്നുപിതാവുംഅവൻഎനിക്കപുത്രനും
ആയിരിക്കും(൨ശമു.൭ാ൧൪)എന്നുംഒരുക്കാൽദൂതമ്മാരിൽ</lg><lg n="൬">ആരൊട്എങ്കിലുംപറഞ്ഞിട്ടുണ്ടൊ–ആദ്യജാതനെപിന്നെ
യുംപ്രപഞ്ചത്തിൽവരുത്തിഇരിക്കുമ്പൊൾദൈവദൂതമ്മാ
ർഎല്ലാവരുംഇവനെകുമ്പിടെണ്ടു(സങ്കി.൯൭,൭)എന്നരുളി</lg><lg n="൭">ച്ചെയ്യുന്നു—ദൂതരെകൊണ്ടുപറഞ്ഞത്‌തന്റെദൂതരെകാ
റ്റുകളുംശുശ്രൂഷക്കാരെഅഗ്നിജ്വാലയുംആക്കുന്നു(സങ്കി</lg><lg n="൮">൧൦൪,൪)എന്നത്രെ–പുത്രനൊടൊഹാദൈവമെനിന്റെസിം
ഹാസനംഎന്നെന്നെക്കുംഉള്ളതുനിന്റെരാജ്യദണ്ഡുനെ</lg><lg n="൯">രെയുള്ളചെങ്കൊൽ–നീനീതിയെസ്നെഹിച്ചുദൊഷത്തെപ
കെക്കുന്നവൻആകയാൽദൈവമെനിൻദൈവംനിന്റെ
കൂട്ടക്കാരെക്കാൾഅധികംനിന്നെആനന്ദതൈലംകൊണ്ടഅ</lg><lg n="൧൦">ഭിഷെകംചെയ്തു(സങ്കി.൪൫൭)എന്നുംകൎത്താവെനീപൂൎവ്വത്തി</lg><lg n="൧൧">ൽഭൂമിയെസ്ഥാപിച്ചുവാനങ്ങൾനിന്റെകൈക്രിയയുംആകുന്നു–അ</lg><lg n="൧൨">വകെട്ടുപൊകുംനീനില്ക്കുംഅവഎല്ലാംവസ്ത്രംപൊലെപഴകും–ഉടുപ്പുക
ണക്കെനീഅവറ്റെചുരുട്ടുംഉടനെഅവമാറുകയുംചെയ്യുംനീയൊ
അവൻതന്നെനിന്റെആണ്ടുകൾഒടുങ്ങുകയുംഇല്ല(സങ്കി൧൦൨൨൫)</lg><lg n="൧൩">എന്നുംപറയുന്നു–പിന്നെഞാൻനിന്റെശത്രുക്കളെനിണക്ക
പാദപീഠമാക്കുവൊളത്തിന്നുനീഎന്റെവലഭാഗത്തിരിക്ക(സങ്കി</lg><lg n="൧൪">൧൧൦,൧)എന്നുദൂതരിൽആരൊടുംപറഞ്ഞിട്ടുണ്ടൊ–അവർഒക്ക
യുംരക്ഷയെപ്രാപിപ്പാനിരിക്കുന്നവർനിമിത്തംശു</lg>


27

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/214&oldid=196393" എന്ന താളിൽനിന്ന് ശേഖരിച്ചത്