താൾ:GaXXXIV3.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ ൧.അ ൨൦൯

<lg n="൨൦">ടമായ്‌വന്നിരിക്കുന്നുഎന്നുപറയെണംഎന്നില്ലല്ലൊ–അതെ
സഹൊദരനിന്നാൽകൎത്താവിൽഒർഅനുഭവംഎനിക്കവെ</lg><lg n="൨൧">ണ്ടിയിരിക്കുന്നു–ക്രീസ്തനിൽഎന്റെകരളെതണുപ്പിക്ക–
നിന്റെഅനുസരണത്തിങ്കൽതെറിഎന്റെവാക്കിൽഅ
ധികവുംനീചെയ്യുംഎന്നറിഞ്ഞുംകൊണ്ടുഞാൻഎഴുതിയതു</lg>

<lg n="൨൨">–ഇതല്ലാതെനിങ്ങളുടെപ്രാൎത്ഥനകളാൽഞാൻനിങ്ങൾ്ക്ക
സമ്മാനിക്കപ്പെടുംഎന്നുപ്രാത്യാശഉണ്ടാകകൊണ്ടുഎനി</lg><lg n="൨൩">ക്കപാൎപ്പിടംഒരു ക്കു ക–ക്രീസ്തയെശുവിൽഎന്റെകൂടതടവു</lg><lg n="൨൪">കാരനായഎ വ ഭ്രാവും— എന്റെസഹകാരികളായമാ
ൎക്കുംഅരിസ്തൎഹനുംദെമാവുംലൂക്കാവുംനിന്നെവന്ദിക്കുന്നു</lg><lg n="൨൫">–നമ്മുടെകൎത്താവായയെശുക്രീസ്തന്റെകൃപനിങ്ങളുടെആ
ത്മാവൊടുകൂടഇരിക്കെണമെ–</lg>

എബ്രയൎക്കഎഴുതിയലെഖനം

൧.അദ്ധ്യായം

ദൈവത്തെതീരെവെളിപ്പെടുത്തിയപുത്രൻ–(൫–൨,൪)ധൎമ്മത്തിൻ
മദ്ധ്യസ്ഥരായദൂതരിലുംശ്രെഷ്ഠൻ

<lg n="൧">പണ്ടുദൈവം പലപ്പൊഴും പലവിധത്തിലും പ്രവാചകരെ</lg><lg n="൨">കൊണ്ടുപിതാക്കമ്മാരൊടുഅരുളിച്ചെയ്തിട്ടുഈനാളുകളുടെഒടുക്ക
ത്തിൽതാൻസകലത്തിന്നുംഅവകാശിയാക്കിവെച്ചുപുത്രനെ
കൊണ്ടുനമ്മൊടുഉരെച്ചു–ആയവനെകൊണ്ടുഉലകങ്ങളെ</lg><lg n="൩">യുംഉണ്ടാക്കി–ആയവൻ(ദെവ)തെജസ്സിന്റെപ്രതിഛ്ശായയും
അവന്റെതത്വത്തിന്റെമുദ്രയുംസകലത്തെയുംതന്റെശക്തി
യുടെമൊഴിയാൽവഹിച്ചിരിക്കുന്നവനുംആകകൊണ്ടു–(നമ്മുടെ)</lg>


27

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/213&oldid=196395" എന്ന താളിൽനിന്ന് ശേഖരിച്ചത്