താൾ:GaXXXIV3.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൮ ഫിലെമൊൻ

<lg n="">ക്രിസ്തയെശുവിന്നായി സാദ്ധ്യകരമാകെണം എന്നത്രെ എ</lg><lg n="൭">ന്റെ പ്രാൎത്ഥന – സഹൊദര വിശുദ്ധരുടെ ഉൾക്കരൾ നീ തണു
പ്പിച്ചതു നിമിത്തം നിന്റെ സ്നെഹത്തിൽ ഞങ്ങൾ്ക്ക വളരെ</lg><lg n="൮"> സന്തൊഷവും ആശ്വാസവും ഉണ്ടു — ആകയാൽ പറ്റു
ന്നത് നിണക്ക് കല്പിപ്പാൻ ക്രിസ്തനിൽ പ്രാഗത്ഭ്യം ഏറുന്നു
എങ്കിലും ഞാൻ സ്നെഹം നിമിത്തം പ്രബൊധിപ്പിക്ക അ െ</lg><lg n="൯"> ത്ര ചെയ്യുന്നു – മൂത്തപൌലും യെശു ക്രിസ്തന്റെ ബദ്ധനു</lg><lg n="൧൦">മായിട്ടല്ലൊ – എന്റെ ബന്ധനങ്ങളിൽ ജനിപ്പിച്ച എൻ
മകനായ ഒനെസിമനെ ചൊല്ലി ഞാൻ നിന്നെ പ്രബൊധിപ്പി</lg><lg n="൧൧">ക്കുന്നു – പണ്ടു നിണക്ക കൊള്ളാത്തവനും ഇപ്പൊഴൊ നിണക്കും</lg><lg n="൧൨"> എനിക്കും നന്ന കൊള്ളുന്നവനും – ആയവനെ ഞാൻ മടക്കി
അയച്ചു നീയും അവനെ എന്റെ കരൾ എന്നു വെച്ചു കൈക്കൊ</lg><lg n="൧൩">ൾ്ക – സുവിശെഷത്തിന്റെ ബന്ധനങ്ങളിൽ അവൻ നിണക്കു
പകരം എനിക്കു ശുശ്രൂഷിക്കെണ്ടതിന്നു ഞാൻ ഇവിടെ തന്നെ</lg><lg n="൧൪"> അവനെ പാൎപ്പിപ്പാൻ ഭാവിച്ചാറെയും – നിന്റെ ഗുണം നിൎബ്ബ
ന്ധത്താൽ എന്ന പൊലെ അല്ല മനഃപൂൎവ്വത്താൽ ആകെണ്ട
തിന്നു നിന്റെ അഭിപ്രായം കൂടാതെ ഒന്നും ചെയ്വാൻ എനിക്ക്</lg><lg n="൧൫"> മനസ്സായില്ല — പക്ഷെ അവൻ ചെറ്റുകാലം വെൎവ്വിട്ടു പൊ
യ്തു അവൻ നിത്യനായി നിണക്ക് ലഭിക്കെണ്ടതിന്നത്രെ ആ</lg><lg n="൧൬">കുന്നു — ഇനി ദാസനായിട്ടല്ല ദാസന്നു മീതെ പ്രിയ സഹൊദര
നായിട്ടു വിശെഷാൽ എനിക്കും ജഡത്തിലും കൎത്താവിലും നിണക്കും</lg><lg n="൧൭"> എത്ര അധികം – അതു കൊണ്ടു നീ എന്നെ കൂട്ടാളി എന്നു വെ</lg><lg n="൧൮">ച്ചാൽ അവനെ എന്നെ പൊലെ ചെൎത്തു കൊൾ്ക — അവൻ നി
ണക്ക് വല്ല കുറ്റം ചെയ്തവൻ എങ്കിലും കടം പെട്ടവൻ എങ്കിലും
ആയത് എന്റെ പെരിൽ കണ്ടു കൊൾ്ക ഞാൻ തീൎത്തു തരാം എന്നി
ങ്ങിനെ പൌലായ എന്റെ കയ്യെഴുത്തു – നീ തന്നെ എനിക്ക് ക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/212&oldid=196396" എന്ന താളിൽനിന്ന് ശേഖരിച്ചത്