താൾ:GaXXXIV3.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫിലെമൊൻ ൨൦൭

<lg n="൧൫">ളെ അനുഷ്ഠിപ്പാൻ പഠിക്കെണ്ടതു – കൂടയുള്ളവർ എല്ലാം നി
ന്നെ വന്ദിക്കുന്നു – ഞങ്ങളെ വിശ്വാസത്തിൽ സ്നെഹിക്കുന്നവ
രെ വന്ദിക്ക –</lg>

നിങ്ങൾ എല്ലാവരൊടും കൂട കരുണ ഉണ്ടാവൂതാക ആമെൻ.


ഫിലെമൊന്നു എഴുതിയ
ലെഖനം

(൪) ക്രിസ്തിയ സ്നെഹം നിമിത്തം (൮) ഒനെസിമനെ നന്നാ
യി കൈക്കൊള്ളെണ്ടതിന്നു അപെക്ഷിച്ചതു (൨൨)
സമാപ്തി

<lg n="൧">ക്രിസ്ത യെശുവിന്റെ ബദ്ധനായ പൌലും സഹൊദരനായ
തിമൊത്ഥ്യനും ഞങ്ങളുടെ പ്രിയ സഹകാരിയായ ഫിലെ െ</lg><lg n="൨">മാന്നും — പ്രിയ (സഹൊദരിയായ) അപ്പിയെക്കും ഞങ്ങ
ളുടെ സഹഭടനായ അൎഹിപ്പനും ഭവനത്തിലെ സഭെക്കും -</lg><lg n="൩"> (എഴുതുന്നിതു) — നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും
കൎത്താവായ യെശുക്രിസ്തനിൽ നിന്നും നിങ്ങൾ്ക്ക കരുണയും
സമാധാനവും ഉണ്ടാവൂതാക -</lg>

<lg n="൪">കൎത്താവായ യെശു ക്രിസ്തുവിലും സകല വിശുദ്ധന്മാ</lg><lg n="൫">രിലും നിണക്കുള്ള വിശ്വാസസ്നെഹങ്ങളെ ഞാൻ കെട്ടു –എ
ന്റെ പ്രാൎത്ഥനകളിൽ നിന്നെ ഒൎത്തു എപ്പൊഴും എൻ ദൈ</lg><lg n="൬">വത്തിന്നു സ്തൊത്രം ചെയ്യുന്നു — നിന്റെ വിശ്വാസത്തിന്റെ
കൂട്ടായ്മ നമ്മിൽ ഉള്ള സകല നന്മകളുടെ പരിജ്ഞാനത്താൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/211&oldid=196398" എന്ന താളിൽനിന്ന് ശേഖരിച്ചത്