താൾ:GaXXXIV3.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ തിമൊത്ഥ്യൻ ൩.അ. ൨൦൧

വസത്തിൽ എനിക്ക നല്കും – എനിക്ക മാത്രമല്ല അവന്റെ പ്ര
ത്യക്ഷതയെ സ്നെഹിച്ചിട്ടുള്ള എവൎക്കും കൂടെ

<lg n="൯">വെഗം ഇങ്ങു വരുവാൻ ഉത്സാഹിക്ക — ദെമാ ഐ</lg><lg n="൧൦">ഹികം സ്നെഹിച്ചിട്ടു എന്നെ കൈവിട്ടു തെസ്സലനീക്കയിലെക്ക്</lg><lg n="൧൧"> പുറപ്പെട്ടു പൊയി — ക്രെസ്കാൻ ഗലാത്യയിലും തീതൻ ദല്മാത്യ
യിലും (പൊയി) — ലൂക്കാ മാത്രം എന്റെ കൂട ഉണ്ടു – മാൎക്കൻ ശു
ശ്രൂഷക്ക് എനിക്ക് ഉപയുക്തൻ ആകയാൽ അവനെ കൂട്ടി കൊ</lg><lg n="൧൨">ണ്ടു വരിക – തുകിക്കനെ ഞാൻ എഫെസിലെക്ക് അയച്ചി</lg><lg n="൧൩">രിക്കുന്നു — ഞാൻ ത്രൊവാസിൽ കൎപ്പന്റെ പക്കൽ വെ
ച്ചിട്ടു പൊന്നു പുതെപ്പിനെയും പുസ്തകങ്ങളെയും വിശെഷാൽ</lg><lg n="൧൪"> ചൎമ്മഗ്രന്ഥങ്ങളെയും നീ വരുമ്പൊൾ കൊണ്ടു വരിക — കൊ
ല്ലനായ അലക്ഷന്തർ എനിക്ക് വളരെ ദൊഷം ചെയ്തു – ക</lg><lg n="൧൫">ൎത്താവ് അവന്നു ക്രിയകൾ്ക്ക് തക്കവണ്ണം പകരം ചെയ്യും — അ
വൻ നമ്മുടെ വചനങ്ങൾ്ക്ക് അത്യന്തം മറുത്തു നിന്നത് കൊണ്ടു
നീയും അവനെ സൂക്ഷിക്ക –</lg>

<lg n="൧൬">എന്റെ ഒന്നാം പ്രത്യുത്തരത്തിൽ ഒരുവനും തുണ
നിന്നില്ല എല്ലാവരും എന്നെ കൈവിട്ടു (അത് അവൎക്ക എണ്ണ</lg><lg n="൧൭">പ്പെടരുതെ) — കൎത്താവത്രെ എനിക്ക തുണനിന്നു ഘൊഷ
ണം എന്നെ കൊണ്ട് ഒപ്പിപ്പാനും സകല ജാതികളും കെൾ്പാ
നും എന്നെ ശക്തീകരിച്ചു – ഞാൻ സിംഹത്തിന്റെ വായിൽ</lg><lg n="൧൮"> നിന്നു ഉദ്ധരിക്കപ്പെടുകയും ചെയ്തു — സകല ദുഷ്കാൎയ്യത്തിൽ
നിന്നും കൎത്താവ് എന്നെ ഉദ്ധരിച്ചു തന്റെ സ്വൎഗ്ഗീയ രാജ്യത്തി
ൽ ആക്കി രക്ഷിക്കും –അവന്നു യുഗയുഗാന്തരങ്ങളൊളം
തെജസ്സുണ്ടാവൂതാക ആമെൻ</lg>

<lg n="൧൯">പ്രിസ്കയെയും അക്വിലാവെയും ഒനെസിഭരന്റെ കു</lg><lg n="൨൦">ഡുംബത്തെയും വന്ദിക്ക — എരസ്തൻ കൊരിന്തിൽ പാൎത്തു</lg>


26.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/205&oldid=196406" എന്ന താളിൽനിന്ന് ശേഖരിച്ചത്