൨൦൨ തീതൻ ൧.അ.
<lg n="൨൧">ത്രൊഹിമനെ ഞാൻ മിലെത്തിൽ രൊഗിയായി വിട്ടു — ശീ
ത കാലത്തിന്നു മുമ്പെ വരുവാൻ ശ്രമിക്ക –യുബൂലൻ പുദാ
ൻ ലീനൻ ക്ലൌദിയ മുതലായ സഹൊദരന്മാർ എല്ലാവരും</lg><lg n="൨൨"> നിന്നെ വന്ദിക്കുന്നു — കൎത്താവായ യെശു നിന്റെ ആത്മാ
വൊടു കൂട ഇരിക്കെണമെ –</lg>
കൃപ നിങ്ങളൊടു കൂട ഉണ്ടാവൂതാക –
തീതന്ന് എഴുതിയ
ലെഖനം
൧ അദ്ധ്യായം
(൭) മൂപ്പന്മാരെ വെക്കെണ്ടുന്ന ക്രമം — (൧൦) എതിരികളെ
ക്രെതയിൽ അമൎക്കെണ്ടുന്ന വിധം
<lg n="൧">ഭൊഷ്കില്ലാത്ത ദൈവം നിത്യജീവനെ യുഗകാലങ്ങൾ്ക്ക മു
മ്പെ വാഗ്ദത്തം ചെയ്തിട്ടു സ്വസമയങ്ങളിൽ തന്റെ വചനത്തെ</lg><lg n="൨"> പ്രസിദ്ധമാക്കിയ ഘൊഷണം — നമ്മുടെ രക്ഷിതാവായ
ദൈവത്തിന്റെ നിയൊഗത്താൽ സമൎപ്പിച്ചു കിട്ടിയ ദെവദാ</lg><lg n="൩">സനും ദൈവം തെരിഞ്ഞെടുത്തവരുടെ വിശ്വാസത്തിന്നായും
ഭക്തി പ്രകാരമുള്ള സത്യത്തിന്റെ പരിജ്ഞാനത്തിന്നായും
നിത്യജീവന്റെ ആശയിൽ യെശുക്രിസ്തന്റെ അപൊസ്ത</lg><lg n="൪">ലനുമായ പൌൽ – സമവിശ്വാസത്തിൽ നിജപുത്രനായ
തീതന് (എഴുതുന്നിതു) – പിതാവായ ദൈവത്തിൽ നിന്നും ന
മ്മുടെ രക്ഷിതാവായ യെശുക്രിസ്തനിൽ നിന്നും കരുണ കനിവു</lg>
26.