താൾ:GaXXXIV3.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൦ ൨ തിമൊത്ഥ്യൻ ൪.അ.

<lg n="൧൭">ത്തിന്നും ശാസനത്തിന്നും നീതിയിലെ അഭ്യാസത്തിന്നും –ദെ
വ മനുഷ്യൻ സകല നല്ല പ്രവൃത്തിക്കും കൊപ്പുണ്ടാക്കി തി
കഞ്ഞവനാകുവാനും പ്രയൊജനമാകുന്നു –</lg>

൪. അദ്ധ്യായം

ദുഷ്കാലത്തിലും പ്രയത്നം ചെയ്യെണ്ടു – (൬) പൌൽ
മരിക്കും മുമ്പെ –(൯) താൻ വന്നു കാണെണം

<lg n="൧">ഞാൻ ദൈവത്തെയും ജീവിക്കുന്നവൎക്കും മരിച്ചവൎക്കും ന്യാ
യം വിധിപ്പാനുള്ള യെശുക്രിസ്തനെയും ആണയിട്ടു അവന്റെ
പ്രത്യക്ഷതെയെയും രാജ്യത്തെയും സാക്ഷിയാക്കി കല്പിക്കു</lg><lg n="൨">ന്നിതു — വചനത്തെ ഘൊഷിക്ക സമയത്തിലും അസമയ
ത്തിലും ചെയ്തു കൊള്ളെണ്ടു എല്ലാ ദീൎഘക്ഷമയൊടും ഉപദെ
ശത്തൊടും ശാസിക്ക ഭൎത്സിക്കപ്രബൊധിപ്പിക്ക കാരണം</lg><lg n="൩"> അവർ സൌഖ്യൊപദെശത്തെ പൊറുക്കാതെ ചെവിക്ക്
ചൊറിച്ചൽ ഉണ്ടായി താന്താങ്ങടെ അഭിലാഷപ്രകാരം ഉ</lg><lg n="൪">പദെഷ്ടാക്കന്മാരെ കൂട്ടിചെൎത്തു — ശ്രവണത്തെ സത്യത്തി
ൽ നിന്നു തെറ്റിച്ചു കവി സങ്കല്പിതങ്ങളിൽ സഞ്ജിച്ചു പൊ</lg><lg n="൫">കുന്ന കാലം വരും — എന്നാൽ നീ സകലത്തിലും നിൎമ്മദനാ
ക കഷ്ടങ്ങളെ അനുഭവിക്ക സുവിശെഷകന്റെ പ്രവൃത്തി
യെ ചെയ്ക നിന്റെ ശുശ്രൂഷയെ നിറപടിയായി ഒപ്പിക്ക –</lg>

<lg n="൬">ഞാനല്ലൊ ഇപ്പൊൾ തന്നെ (ബലിയായി) പകര</lg><lg n="൭">പ്പെടും നിൎയ്യാണകാലവും അണഞ്ഞു — ആ നല്ല അങ്കം
ഞാൻ പൊരുതു ഒട്ടത്തെ തികെച്ചു വിശ്വാസത്തെ കാത്തു —</lg><lg n="൮">– ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചു കിടക്കുന്നു –
ആയതു നീതിയുള്ള ന്യായാധിപതിയായ കൎത്താവ് ആദി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/204&oldid=196407" എന്ന താളിൽനിന്ന് ശേഖരിച്ചത്