താൾ:GaXXXIV3.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൬ ൧ തെസ്സലനീക്യർ ൫. അ.

<lg n="൧൫">ൎഘക്ഷാന്തി കാട്ടുവിൻ – ആരും തിന്മെക്ക് പകരം തിന്മ ചെ
യ്യാതിരിപ്പാൻ നൊക്കുവിൻ – തങ്ങളിലും എല്ലാവരൊടും</lg><lg n="൧൬"> എപ്പൊഴും നന്മയെ പിന്തുടൎന്നു കൊൾ്വിൻ — എപ്പൊഴും സ</lg><lg n="൧൭ ൧൮">ന്തൊഷിപ്പിൻ — ഇടവിടാതെ പ്രാൎത്ഥിപ്പിൻ – എല്ലാറ്റി
ലും സ്തൊത്രം ചെയ്വിൻ - ക്രിസ്തു യെശുവിൽ നിങ്ങളൊടു ദെ</lg><lg n="൧൯">വെഷ്ടമല്ലൊ ഇതാകുന്നു — ആത്മാവെ പൊലിയായ്വി</lg><lg n="൨൦ ൨൧">ൻ – പ്രവചനങ്ങളെ ധിക്കരിയായ്വിൻ — സകലത്തെയും </lg><lg n="൨൨">ശൊധന ചെയ്വിൻ നല്ലതിനെ മുറുക പിടിപ്പിൻ — ദൊഷ</lg><lg n="൨൩">തരങ്ങൾ എല്ലാം വിട്ടൊഴിവിൻ — സമാധാനത്തിൽ ദൈ
വമായവൻ തന്നെ നിങ്ങളെ അശെഷം വിശുദ്ധീകരിക്ക നി
ങ്ങളുടെ ആത്മാവും ദെഹിയും ദെഹവും നമ്മുടെ കൎത്താവാ
യ യെശു ക്രിസ്തന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി</lg><lg n="൨൪"> കാക്കപ്പെടാക — നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ</lg><lg n="൨൫"> ആകുന്നു — ഇതിനെയും അവൻ ചെയ്യും — സഹൊദരന്മാ</lg><lg n="൨൬">രെ ഞങ്ങൾ്ക്ക വെണ്ടി പ്രാൎത്ഥിപ്പിൻ – എല്ലാ സഹൊദരരെ</lg><lg n="൨൭">യും വിശുദ്ധചുംബനത്താൽ വന്ദിപ്പിൻ — വിശുദ്ധസഹൊ
ദരന്മാർ ഒക്കയും കെൾ്ക്കെ ഈ ലെഖനം വായിക്കെണ്ടതി
ന്നു ഞാൻ കൎത്താവാണ നിങ്ങളെ അപെക്ഷിക്കുന്നു –</lg><lg n="൨൮"> നമ്മുടെ കൎത്താവായ യെശു ക്രിസ്തന്റെ കരുണ നിങ്ങ
ളൊടു കൂടെ (ഇരിപ്പൂതാക) ആമെൻ –</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/180&oldid=196439" എന്ന താളിൽനിന്ന് ശേഖരിച്ചത്