താൾ:GaXXXIV3.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൭

തെസ്സലനീക്യൎക്ക എഴുതിയ
രണ്ടാം ലെഖനം

൧ അദ്ധ്യായം

ഹിംസയിലുള്ള വിശ്വാവൃദ്ധിക്കായി സ്തൊത്രവും - (൬)
പല സൂചനയും – (൧൧) തികവിന്നായി അപെക്ഷയും

<lg n="൧">പൌലും സില്വാനും തിമൊത്ഥ്യനും നമ്മുടെ പിതാവായ ദൈ
വത്തിലും കൎത്താവായ യെശുക്രിസ്തനിലും ഉള്ള തെസ്സലനീ</lg><lg n="൨">ക്യരുടെ സഭെക്ക് എഴുതുന്നത് — നമ്മുടെ പിതാവായ ദൈ
വത്തിൽ നിന്നും കൎത്താവായ യെശുക്രിസ്തനിൽ നിന്നും നി
ങ്ങൾ്ക്ക കരുണയും സമാധാനവും (ഉണ്ടാക) –</lg>

<lg n="൩">സഹൊദരന്മാരെ നിങ്ങളുടെ വിശ്വാസം അത്യന്തം
വൎദ്ധിച്ചും നിങ്ങൾ എല്ലാവരിലും ഒരൊരുത്തന്നു അന്യൊന്യ
സ്നെഹം വളൎന്നു വരികയാൽ ഞങ്ങൾ യൊഗ്യമാം വണ്ണം ദൈ
വത്തിന്നു എപ്പൊഴും നിങ്ങൾ്ക്കായി സ്തൊത്രം ചെയ്വാൻ ക</lg><lg n="൪">ടക്കാർ ആകുന്നു — അതു കൊണ്ടു നിങ്ങൾ സഹിക്കുന്ന എല്ലാ
ഹിംസകളിലും സങ്കടങ്ങളിലും ഉള്ള നിങ്ങളുടെ ക്ഷാന്തി വി
ശ്വാസങ്ങൾ നിമിത്തം ഞങ്ങൾ തന്നെ ദെവസഭകളിൽ നി</lg><lg n="൫">ങ്ങൾ വിഷയമായി പ്രശംസിക്കുന്നു — ഇങ്ങിനെ ദൈവരാ
ജ്യത്തിന്നു വെണ്ടി നിങ്ങൾ കഷ്ടപ്പെടുന്നത് നിങ്ങൾ അതിന്നു
കൂടെ യൊഗ്യന്മാർ ആയി തൊന്നുക എന്നുള്ള ദൈവത്തിൽ</lg><lg n="൬"> ന്യായമുള്ള വിധിക്ക ലക്ഷണം ആകുന്നു — നിങ്ങളെ ഉ
പദ്രവിക്കുന്നവൎക്ക ഉപദ്രവവും ഉപദ്രവപ്പെടുന്ന നിങ്ങൾക്ക
ഞങ്ങളൊടു കൂടെ തണുപ്പും പകരം നല‌്കുവതു ദൈവത്തി</lg><lg n="൭">ന്നു ന്യായമുള്ളതു ആയാൽ അത്രെ — കൎത്താവായ യെശു</lg>


29.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/181&oldid=196438" എന്ന താളിൽനിന്ന് ശേഖരിച്ചത്