താൾ:GaXXXIV3.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ തെസ്സലനീക്യർ ൫.അ. ൧൭൫

<lg n="">ൟറ്റു നൊവു പൊലെ ക്ഷണത്തിലുള്ള സംഹാരം അവൎക്ക അ</lg><lg n="൪">ണയുന്നു അവൎക്ക മണ്ടികൂടുകയും ഇല്ല — എന്നാൽ സഹൊ
ദരന്മാരെ നിങ്ങളെ ആ നാൾ കള്ളനെ പൊലെ പിടിപ്പാൻ</lg><lg n="൫"> നിങ്ങൾ ഇരിട്ടിലുള്ളവരല്ല — നിങ്ങൾ അല്ലൊ എല്ലാവരും
വെളിച്ച മക്കളും പകലിൻ മക്കളും ആകുന്നു – നാം രാത്രിക്കും</lg><lg n="൬"> ഇരുളിന്നും ഉള്ളവരല്ല — അതു കൊണ്ടു നാം ശെഷമുള്ളവ
രെ പൊലെ ഉറങ്ങാതെ ഉണൎന്നും നിൎമ്മദിച്ചും കൊണ്ടിരിക്ക –</lg><lg n="൭">– ഉറങ്ങുന്നവർ അല്ലൊ രാത്രിയിൽ ഉറങ്ങുന്നു മദിച്ചു കൊ</lg><lg n="൮">ള്ളുന്നവർ രാത്രിയിൽ മദിക്കുന്നു — നാമൊ പകലിന്നുള്ളവ
ർ ആകയാൽ വിശ്വാസസ്നെഹങ്ങൾ ആകുന്ന കവചത്തെയും
ശിരസ്ത്രമായി രക്ഷയുടെ ആശയെയും ധരിച്ചു കൊണ്ടു നി</lg><lg n="൯">ൎമ്മദിച്ചിരിക്ക — കൊപത്തിന്നായല്ലല്ലൊ രക്ഷാസമ്പാ</lg><lg n="൧൦">ദനത്തിന്നായത്രെ ദൈവം നമ്മെ ആക്കിയതു – നാം ഉണൎന്നി
രുന്നാലും ഉറങ്ങിയാലും തന്നൊടു ഒന്നിച്ചു ജീവിക്കെക്കെണ്ടതി
ന്നു നമുക്കു വെണ്ടി മരിച്ചിട്ടുള്ള നമ്മുടെ കൎത്താവായ യെശു ക്രി</lg><lg n="൧൧">സ്തന്മൂലം തന്നെ — ആകയാൽ നിങ്ങൾ ചെയ്യുന്ന പ്രകാരം അ
ന്യൊന്യം പ്രബൊധിപ്പിച്ചും ഒരുവനായി ഒരുവൻ വീട്ടു വ
ൎദ്ധനയെ ചെയ്തും പൊരുവിൻ -</lg>

<lg n="൧൨">സഹൊദരന്മാരെ നിങ്ങളിൽ അദ്ധ്വാനിച്ചു കൎത്താ
വിൽ നിങ്ങളുടെ മെൽ മുമ്പുണ്ടായി നിങ്ങളെ വഴിക്കാക്കുന്ന</lg><lg n="൧൩">വരെ നിങ്ങൾ അറിഞ്ഞും – അവരുടെ വെല നിമിത്തം സ്നെ
ഹത്തിൽ അത്യന്തം വിചാരിച്ചും കൊൾ്വാൻ നിങ്ങളൊടു ചൊ</lg><lg n="൧൪">ദിക്കുന്നു — അന്യൊന്യം സമാധാനം കൊലുവിൻ - ഇനി
സഹൊദരന്മാരെ നിങ്ങളെ പ്രബൊധിപ്പിക്കുന്നിതു ക്രമം
കെട്ടവരെ വഴിക്കാക്കുവിൻ കരുത്തു കുറഞ്ഞവരെ സാന്ത്വ
നം ചെയ്വിൻ ബലഹീനരെ താങ്ങുവിൻ എല്ലാവരൊടും ദീ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/179&oldid=196440" എന്ന താളിൽനിന്ന് ശേഖരിച്ചത്