താൾ:GaXXXIV3.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൪ ൧ തെസ്സലനീക്യർ ൫ - അ.

<lg n="൧൩">പിന്നെ നിദ്ര കൊണ്ടവരെ തൊട്ടു നിങ്ങൾ പ്രത്യാശ
യില്ലാത്ത മറ്റുള്ളവരെന്ന പൊലെ ദുഃഖിക്കാതെ ഇരിപ്പാ
ൻ നിങ്ങൾ ബൊധിക്കാതിരിക്കരുതു എന്ന് ആഗ്രഹിക്കുന്നു –</lg><lg n="൧൪"> – കാരണം യെശു മരിക്കയും എഴുനീല്ക്കയും ചെയ്തതു നാം വി
ശ്വസിച്ചാൽ ദൈവം നിദ്ര കൊണ്ടവരെയും യെശുവെ കൊ</lg><lg n="൧൫">ണ്ട് അപ്രകാരം തന്നെ അവനൊടു കൂടെ നടത്തും — എ
ങ്ങിനെ എന്നാൽ കൎത്താവിൻ വചനത്താൽ നിങ്ങളൊടു
പറയുന്നിതു — കൎത്താവിന്റെ പ്രത്യക്ഷത വരെ ജീവനൊ
ടെ ശെഷിക്കുന്ന നാം നിദ്ര കൊണ്ടവരിൽ മുല്പുക്കെത്തുകയി</lg><lg n="൧൬">ല്ല — കൎത്താവായവൻ അല്ലൊ ഒർ ആൎപ്പിൽ തന്നെ
പ്രധാന ദൂതന്റെ ഒച്ചയും ദെവകാഹളവും പൊങ്ങവെ സ്വ
ൎഗ്ഗത്തിൽ നിന്നു ഇറങ്ങും – ക്രിസ്തനിൽ മരിച്ചവർ മുമ്പെ തന്നെ</lg><lg n="൧൭"> എഴുനീല്ക്കും — പിന്നെ ജീവനൊടെ ശെഷിക്കുന്ന നാം അ
വരൊടു ഒക്കത്തക്ക മെഘങ്ങളിൽ (എറി) ആകാശത്തിൽ ക
ൎത്താവെ എതിരെല്പാൻ പറിക്കപ്പെടും ഇങ്ങിനെ നാം എ െ</lg><lg n="൧൮">പ്പാഴും കൎത്താവൊട് കൂടെ ഇരിക്കും — ആകയാൽ ഈ വച
നങ്ങളാൽ അന്യൊന്യം ആശ്വസിപ്പിച്ചു കൊൾ്വിൻ</lg>

൫ അദ്ധ്യായം

ക്രിസ്തന്റെ ദിവസത്തെ കാത്തിരിപ്പാനും – (൧൨) മറ്റും
ഒരൊ പ്രബൊധനങ്ങൾ

<lg n="൧">സഹൊദരന്മാരെ നിങ്ങൾ്ക്ക കാലങ്ങളെയും സമയങ്ങളെയും</lg><lg n="൨"> ചൊല്ലി എഴുതുവാൻ ആവശ്യം ഇല്ല – കൎത്താവിൻ നാൾ
രാത്രിയിൽ കള്ളൻ വരുമ്പൊലെ അത്രെ വരുന്നു എന്നു നി</lg><lg n="൩">ങ്ങൾ്ക്കു തന്നെ സൂക്ഷ്മമായി ബൊധിച്ചുവല്ലൊ — അവർ സമാ
ധാനവും നിൎഭയവും എന്നു ചൊല്ലും പൊഴെക്കു ഗൎഭിണിക്ക്</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/178&oldid=196441" എന്ന താളിൽനിന്ന് ശേഖരിച്ചത്