താൾ:GaXXXIV3.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ തെസ്സലനീക്യർ ൨ അ. ൧൬൯

സാഹസങ്ങൾ എറ്റിട്ടും ദൈവത്തിന്റെ സുവിശെഷത്തെ
പെരുത്ത പൊരാട്ടത്തിൽ എങ്കിലും നിങ്ങൾ്ക്ക ചൊല്ലുവാൻ ഞ</lg><lg n="൩">ങ്ങടെ ദൈവത്തിൽ പ്രാഗത്ഭ്യം ധരിച്ചിരുന്നു — ഞങ്ങളുടെ പ്ര
ബൊധനം വ്യാപ്തിയിൽ നിന്നൊ അശുദ്ധിയിലൊ ജനിച്ചത</lg><lg n="൪">ല്ല വ്യാജത്തിലുള്ളതും അല്ല — ഞങ്ങളെ സുവിശെഷഭരം എ
ല്പിപ്പാൻ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളികയാൽ
ഞങ്ങൾ മനുഷ്യൎക്ക എന്നല്ല ഞങ്ങളുടെ ഹൃദയങ്ങളെ ശൊധന
ചെയ്യുന്ന ദൈവത്തിന്നു പ്രസാദം വരുത്തി കൊണ്ടു ചൊല്ലു</lg><lg n="൫">ന്നതെ ഉള്ളു — മുഖസ്തുതി വാചകം ഞങ്ങൾ ഒരിക്കലും ആചരി
ക്കാത്ത പ്രകാരം നിങ്ങൾ്ക്കറിയാമല്ലൊ ലൊഭത്തിൻ ഉപായ
വും ഇല്ല ദൈവം സാക്ഷി – പിന്നെ ക്രിസ്തന്റെ അപൊസ്ത
ലർ എന്നു വെച്ചു ഘനത്തൊടെ ഇരിപ്പാൻ കഴിയുമ്പൊഴും -</lg><lg n="൬">– ഞങ്ങൾ നിങ്ങളൊടു എങ്കിലും മറ്റുള്ളവരൊടു എങ്കിലും - മ
നുഷ്യരുടെ പക്കൽ നിന്നു മാനത്തെ അന്വെഷിച്ചതും ഇല്ല –</lg><lg n="൭"> നിങ്ങളുടെ ഇടയിൽ വത്സലന്മാർ ആയ്വന്നതെ ഉള്ളു – പൊ
റ്റുന്നവൾ തന്റെ മക്കളെ ലാളിക്കും പൊലെ ഞങ്ങൾ നിങ്ങ</lg><lg n="൬">ളെ ഒമനിച്ചു കൊണ്ടു — നിങ്ങൾ്ക്ക ദൈവത്തിന്റെ സുവിശെഷം
മാത്രമല്ല ഞങ്ങൾ്ക്ക പ്രിയരാകയാൽ ഈ പ്രാണങ്ങളെയും പക</lg><lg n="൯">ൎന്നു തരുവാൻ പ്രസാദിച്ചിരുന്നു — സഹൊദരന്മാരെ ഞങ്ങ
ളുടെ അദ്ധ്വാനവും ഉഴല‌്ചയും ഒൎത്തു കൊള്ളുന്നുവല്ലൊ നി
ങ്ങളിൽ ആരെയും ഭാരം ചുമത്തരുത് എന്നു വെച്ചു ഞങ്ങൾ
രാവും പകലും വെല ചെയ്തു കൊണ്ടു നിങ്ങളിൽ ദൈവത്തി</lg><lg n="൧൦">ൻ സുവിശെഷത്തെ ഘൊഷിച്ചുവല്ലൊ – വിശ്വസിക്കുന്ന നി
ങ്ങളിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യ
മായും നടന്നു എന്നതിന്നു നിങ്ങളും ദൈവവും സാക്ഷികൾ –</lg><lg n="൧൧"> തന്റെ രാജ്യത്തിലും തെജസ്സിലും നിങ്ങളെ വിളിക്കുന്ന</lg>


22.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/173&oldid=196447" എന്ന താളിൽനിന്ന് ശേഖരിച്ചത്