താൾ:GaXXXIV3.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൮ ൧ തെസ്സലനീക്യർ ൪

<lg n="">ലും എറിയ നിറപടിയിലും ആയ്തു – നിങ്ങളുടെ നിമിത്തം
ഞങ്ങൾ നിങ്ങളിൽ ഇന്നവരായിരുന്നു എന്നതും അറിയാ</lg><lg n="൬">മല്ലൊ — നിങ്ങളും ബഹുസങ്കടത്തിൽ (എങ്കിലും) വിശുദ്ധാ
ത്മ സന്തൊഷത്തൊടെ വചനത്തെ കൈകൊണ്ടു ഞങ്ങ</lg><lg n="൭">ൾ്ക്കും കൎത്താവിന്നും അനുകാരികളായി ചമഞ്ഞു – അതു
കൊണ്ടു മക്കദൊന്യയിലും അകായയിലും വിശ്വസിക്കുന്ന</lg><lg n="൮">വൎക്കു എല്ലാവൎക്കും നിങ്ങൾ തന്നെ മാതൃകയായ്തിൎന്നു —നിങ്ങ
ളെ തൊട്ടു മക്കെദൊന്യയിലും അകായകയിലും തന്നെ അല്ല
കൎത്താവിന്റെ വചനം മുഴങ്ങി ചെന്നതു സകല സ്ഥലത്തി
ലും നിങ്ങൾ്ക്ക ദൈവത്തിങ്കലെക്കുള്ള വിശ്വാസ (ശ്രുതി) പു
റപ്പെട്ടിരിക്കുന്നു – അതു കൊണ്ടു ഞങ്ങൾ്ക്ക ഒന്നും പറവാൻ</lg><lg n="൯"> ആവശ്യമില്ല — നിങ്ങളിൽ വെച്ചു ഇന്ന പ്രവെശം ഞങ്ങ
ൾ്ക്കു സാധിച്ചു എന്നും ജീവനും സത്യവും ഉള്ള ദൈവത്തെ സെ</lg><lg n="൧൦">വിപ്പാനും — അവൻ മരിച്ചവരിൽ നിന്ന് ഉണൎത്തിയ സ്വ
പുത്രനും വരുന്ന കൊപത്തിൽ നിന്നു നമ്മെ ഉദ്ധരിക്കുന്ന
വനുമാകുന്ന യെശു വാനങ്ങളിൽ നിന്നു വരുന്നതു പാൎത്തിരി
പ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലെക്ക് ഇ
ന്ന പ്രകാരം തിരിഞ്ഞു എന്നും അവർ തന്നെ ഞങ്ങളെ കു
റിച്ച് അറിയിക്കുന്നുവല്ലൊ –</lg>

൨ അദ്ധ്യായം.

അപൊസ്തലൻ തന്റെ നടപ്പും ഉപദെശവും സഭയെ ഒ
ൎപ്പിച്ചു – (൧൩) സഹിഷ്ണുത നിമിത്തം പുകഴുന്നതു -

<lg n="൧">സഹൊദരന്മാരെ നിങ്ങളിൽ ഞങ്ങൾ്ക്കുണ്ടായ പ്രവെശം വ്യ
ൎത്ഥമായില്ല എന്നു നിങ്ങൾ്ക്ക തന്നെ ബൊധിച്ചിരിക്കുന്നുവല്ലൊ –</lg><lg n="൨"> ഞങ്ങൾ മുമ്പെ ഫിലിപ്പിയിൽ നിങ്ങൾ അറിയുന്ന കഷ്ട</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/172&oldid=196448" എന്ന താളിൽനിന്ന് ശേഖരിച്ചത്